Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കബനി » ആകര്‍ഷണങ്ങള് » കബനി നദി

കബനി നദി, കബനി

21

പശ്ചിമഘട്ടമലനിരകളിലാണ് കബനിയുടെ ഉത്ഭവം. വയനാട്ടിലെ മാനന്തവാടിയില്‍ വച്ച് പനമരം പുഴയും മാനന്തവാടി പുഴയും സംഗമിക്കുന്നതുമുതലാണ് ഇത് കബനിനദിയെന്ന് അറിയപ്പെട്ടുതുടങ്ങുന്നത്. തുടര്‍ന്ന് കിഴക്കോട്ടൊഴുകുന്ന കബനി കര്‍ണാടകത്തിലേക്ക് കടക്കുന്നു. 55 ഏക്കറോളം വരുന്ന കബനി ഫോറസ്റ്റ് റിസര്‍വ്വിലെ  പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്ന കബനിനദി കബിനി എന്നും കപിലനദി എന്നും വിളിക്കപ്പെടുന്നു.

തിരുമാക്കുഡലു നരസിപുരയില്‍വച്ച് കാവേരിനദിയുമായി കബനി സംഗമിക്കുന്നു. സഞ്ചാരികള്‍ ഒരുകാരണവശാലും ഒഴിവാക്കരുതാത്ത ഒരു സുന്ദരകാഴ്ചയാണ് കബനീനദി. കബനീനദിക്കു കുറുകെ 1974 ലാണ് കബനി ഡാം പണിതീര്‍ത്തത്. 696 മീറ്റര്‍ (2282 അടി) നീളവും 58 മീറ്റര്‍ (190 അടി) ഉയരവുമുണ്ട് ഈ അണക്കെട്ടിന്.

ബീച്ചനഹള്ളി വില്ലേജിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കബനിയിലേക്കുള്ള യാത്രയ്ക്കിടെ ഏഷ്യന്‍ ആനകളുടെ വാസസ്ഥലമായ നാഗര്‍ഹോളെ ദേശീയോദ്യാനം കൂടി സന്ദര്‍ശിക്കുന്നത് ഹൃദ്യമായ ഒരു അനുഭവമായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri