Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കഡപ്പ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ആന്ധ്രപ്രദേശിന്റെ ഏതാണ്ട് എല്ലാഭാഗത്തുനിന്നും കഡപ്പയിലേയ്ക്ക് സര്‍ക്കാര്‍ ബസുകള്‍ ഓടുന്നുണ്ട്. നല്ല റോഡുകളാണ് കഡപ്പയിലേയ്ക്കുള്ളവയെല്ലാം. തിരുപ്പതി, കൃഷ്ണപുരം, വിജയവാഡ, ഗുണ്ടൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കഡപ്പയിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.