പ്രമുഖ ദേവദേവതമാരുടെ പുണ്യപ്രതിഷ്ഠ നേടിയതാണ് ചൌദു ദേവോത്തര്‍ മന്ദിര്‍ . തലസ്ഥാന നഗരമായ അഗര്‍ത്തലയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളു. എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍ ഇവിടെ ആഘോഷിച്ച് വരാറുള്ള ഖര്‍ചിപൂജ മഹോത്സവത്തിന് എണ്ണമറ്റ വിശ്വാസികളാണ് ഈ ക്ഷേത്രം സന്ദര്‍ശിച്ച് സായൂജ്യമടയുന്നത്.



Click it and Unblock the Notifications