Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാലടി » കാലാവസ്ഥ

കാലടി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. വേനല്‍ക്കാലത്ത് കാലടി സന്ദര്‍ശിയ്ക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം, കനത്ത മഴ ലഭിയ്ക്കുന്ന പ്രദേശമാണ് കാലടി. പക്ഷേ മഴപെയ്തു കുളിര്‍ത്ത കാലടിയിലൂടെയുള്ള യാത്ര മനോഹരമായ അനുഭവമായിരിക്കും.

ശീതകാലം

ശീതകാലത്ത് കാലടിയിലെ താപനില 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് സാധാരണ അനുഭവപ്പെടാറുള്ളത്. കാലടി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്. കാലടി സന്ദര്‍ശനത്തിന് തിരഞ്ഞെടുക്കാവുന്ന കാലം സെബ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ്.