Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാലടി » ആകര്‍ഷണങ്ങള്‍
  • 01രാമകൃഷ്ണ ആശ്രമം

    രാമകൃഷ്ണ ആശ്രമം

    രാമകൃഷ്ണ മഠത്തിന്റെ ശാഖയാണിത്. ആദിശങ്കരന്റെ ജന്മസ്ഥലത്തിനടുത്താണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. ബേലൂരിലെ രാമകൃഷ്ണ ക്ഷേത്രത്തിന് സമാനമായ ഒരു ശ്രീകോവിലും വലിയൊരു ഹാളുമാണ് ഇവിടെയുള്ളത്. ആശ്രമത്തിന് കീഴില്‍ ഒരു സ്‌കൂളും, ഒരു ലൈബ്രറിയും ചാരിറ്റബിള്‍...

    + കൂടുതല്‍ വായിക്കുക
  • 02ആദിശങ്കര കീര്‍ത്തി സ്തംഭം

    കാഞ്ചി കാമകോടി മഠമാണ് ആദിശങ്കര കീര്‍ത്തിസ്തംഭം മണ്ഡപം സ്ഥാപിച്ചത്. ഏട്ടുനിലയുള്ള കെട്ടിടമാണിത്. പാദുകമണ്ഡലമാണ് ഇതിലെ പ്രധാനപ്പെട്ട ഭാഗം. ഇവിടെ വെള്ളിയില്‍ നിര്‍മ്മിച്ച രണ്ട് ഗോളങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്, ശങ്കരന്റെ പാദുകങ്ങള്‍ എന്ന...

    + കൂടുതല്‍ വായിക്കുക
  • 03വാമനമൂര്‍ത്തി ക്ഷേത്രം

    മഹാവിഷ്ണുവിന്റെ അവതാരമായ വാമനനാണ് ഇവിടുത്തെ പ്രതിഷ്ഠ, വാമനന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. കേരളത്തിന്റെ പുരാതന ക്ഷേത്രവാസ്തുവിദ്യാരീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തൃക്കാക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പത്താം...

    + കൂടുതല്‍ വായിക്കുക
  • 04കല്ലില്‍ ദേവി ക്ഷേത്രം

    കാലടിയില്‍ നിന്നും 22 കിലോമീറ്റര്‍ മാറിയാണ് കല്ലില്‍ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ പണിത ഒരു ജൈനക്ഷേത്രമാണിത്. 28 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം വലിയ പാറയില്‍ കൊത്തിയുണ്ടാക്കിയതാണ്....

    + കൂടുതല്‍ വായിക്കുക
  • 05കുഴുപ്പിള്ളിക്കാവ് ജലദുര്‍ഗ ക്ഷേത്രം

    കുഴുപ്പിള്ളിക്കാവ് ജലദുര്‍ഗ ക്ഷേത്രം

    നാലുഭാഗത്തും വെള്ളത്താല്‍ചുറ്റപ്പെട്ട ക്ഷേത്രമാണിത്. ഈ വെള്ളം ഒരിക്കലും വറ്റില്ലെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പതിനാറു ദിവസം നീണ്ടുനില്‍ക്കുന്ന ജലദുര്‍ഗ ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം....

    + കൂടുതല്‍ വായിക്കുക
  • 06ശൃംഗേരി മഠം സമുച്ചയം

    ശൃംഗേരി മഠം സമുച്ചയം

    പെരിയാറിന്റെ വടക്കേതീരത്താണ് ഈ മഠം സ്ഥിതിചെയ്യുന്നത്. ആദിശങ്കരാചാര്യന് സമര്‍പ്പിച്ചിരിക്കുന്ന ആശ്രമമാണിത്. ആദിശങ്കരന്റെ മാതാവിന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍. സംവാദങ്ങളും വേദപഠനകോഴ്‌സുകളും മഠം സംഘടിപ്പിക്കുന്നുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 07മഹാദേവ ക്ഷേത്രം

    മഹാദേവ ക്ഷേത്രം

    കാലടിയ്ക്ക് അടുത്ത ആലുവയിലാണ് തിരുവാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ഇവിടുത്തെ പ്രധാന ദേവന്‍. ശിവപത്‌നിയായ പാര്‍വ്വതിയ്ക്കായി വേറെതന്നെ ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ഗണപതി, അയ്യപ്പന്‍, വിഷ്ണു എന്നീ ഉപദേവന്മാരുമുണ്ട് ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed