Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാലാഹണ്ടി » ആകര്‍ഷണങ്ങള് » ഗുഡഹണ്ടി

ഗുഡഹണ്ടി, കാലാഹണ്ടി

18

കാലാഹണ്ടിയിലെ മൂന്ന്‌ മലകള്‍ ചേരുന്ന അതിമനോഹരമായ സ്ഥലമാണ്‌ ഗുഡഹണ്ടി. പ്രകൃതി സൗന്ദര്യം മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രത്യേകത, ചരിത്രാതീത കാലത്തെ പല തെളിവുകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്‌. ഈ മലകളിലെ പല ഗുഹകളിലും നിരവധി ചിത്രങ്ങള്‍ ഉണ്ട്‌. ഇന്‍ഡ്‌സ്‌ നദീതട സംസ്‌കാര കാലത്ത്‌ വരച്ചിട്ടതാണീ ചിത്രങ്ങള്‍ എന്നാണ്‌ വിശ്വസിക്കുന്നത്‌. വടക്കേ അറ്റത്തുള്ളത്‌ ഒഴിച്ച്‌ മറ്റെല്ലാ ഗുഹകളും ഏതാണ്ട്‌ ഒരേ വലുപ്പത്തിലുള്ളവയാണ്‌.

ഗുഹാ കവാടത്തില്‍ കാണപ്പെടുന്ന കറുപ്പും ചുവപ്പും നിറത്തിലുള്ള ചിത്രങ്ങള്‍ എളുപ്പം ഓര്‍ത്തിരിക്കുന്നവയാണ്‌.  തെക്കും വടക്കും മലകള്‍ക്ക്‌ സമീപകത്തായുള്ള ഹരിതാഭമായ താഴ്‌വര ഗുഡഹണ്ടിയുടെ ഭംഗി കൂട്ടുന്നു. മലകള്‍ക്കിടയിലൂടെയാണ്‌ ബെഹേര നദി ഒഴുകുന്നത്‌. ഭീമന്‍ പണികഴിപ്പിച്ചതെന്ന്‌ വിശ്വസിക്കുന്ന ഒരു പുരാതന അണക്കെട്ടിന്റെ അവശിഷ്‌ടങ്ങള്‍ ഈ നദിയില്‍ കാണാം.ശൈത്യകാലത്ത്‌ പ്രാദേശിക വാസികളുടെയും സന്ദര്‍ശകരുടെയും പ്രധാന പിക്‌നിക പ്രദേശമാണിവിടം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat