Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » ആകര്‍ഷണങ്ങള് » ഷോപ്പിംഗ്‌

ഷോപ്പിംഗ്‌, കാളഹസ്‌തി

21

കാളഹസ്‌തിയില്‍ ഷോപ്പിംഗ്‌ നടത്തുന്നത്‌ ആഹ്‌ളാദകരമായ അനുഭവമായിരിക്കും. അതുകൊണ്ട്‌ തന്നെ കാളഹസ്‌തി സന്ദര്‍ശിക്കുമ്പോള്‍ ചെറിയരീതിയിലെങ്കിലും ഷോപ്പിംഗ്‌ നടത്തുക. കലംകാരി എന്നറിയപ്പെടുന്ന ചിത്രരചനാ ശൈലിക്ക്‌ പ്രശസ്‌തമാണ്‌ ഇവിടം. പ്രകൃതിദത്തവും വിഷമുക്തവുമായ നിറങ്ങള്‍ ഉപയോഗിച്ചാണ്‌ ഈ ചിത്രങ്ങള്‍ വരയ്‌ക്കുന്നത്‌. നല്ല തിളക്കവും തെളിമയുമുള്ള നിറങ്ങളാണ്‌ ഈ ചിത്രങ്ങളുടെ മറ്റൊരു സവിശേഷത. ചെടികളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമാണ്‌ ഈ നിറങ്ങള്‍ ഉണ്ടാക്കുന്നത്‌.

അതുകൊണ്ട്‌ തന്നെ ഈ ചിത്രങ്ങള്‍ പ്രകൃതിക്ക്‌ ദോഷമുണ്ടാക്കുമെന്ന ഭയം വേണ്ട. ശ്രീറാംനഗറിലും ബിപി അഗ്രഹാരത്തിലും കലംകാരി പെയിന്റിംഗുകള്‍ വില്‍ക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്‌. കരകൗശലവസ്‌തുക്കള്‍ക്കും ഇവിടം പ്രശസ്‌തമാണ്‌. ശ്രീകാളഹസ്‌തിയുടെ ദേവന്‍ ശിവന്‍ ആയതിനാല്‍, ശിവന്റെ രൂപങ്ങളും ചിത്രങ്ങളും കൊണ്ട്‌ നിറഞ്ഞ കച്ചവട സ്ഥാപനങ്ങളും ഇവിടെ ധാരാളമുണ്ട്‌.

സഞ്ചാരികള്‍ വിശ്വാസവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ഇവിടെ നിന്ന്‌ വാങ്ങാറുണ്ട്‌. പട്ടണത്തിന്റെ പരിപാവനത തന്നെയാണ്‌ അവരെ ഇതിന്‌ പ്രേരിപ്പിക്കുന്നത്‌. ഉത്സവങ്ങളും മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട്‌ നിങ്ങളുടെ പൂജാമുറി അലങ്കരിക്കുന്നതിന്‌ ആവശ്യമായ സാധനങ്ങളും നിങ്ങള്‍ക്ക്‌ ഇവിടെ നിന്ന്‌ വാങ്ങാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat