Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » ആകര്‍ഷണങ്ങള് » ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാളഹസ്‌തി

21

ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി മുരുകനാണ്‌. പട്ടണത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അമ്പലത്തില്‍ റോഡ്‌ മാര്‍ഗ്ഗം എത്താന്‍ കഴിയും. ഇവിടുത്തെ പ്രധാന ആഘോഷം എല്ലാ വര്‍ഷവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്ന ആദി കൃതിക ഉത്സവമാണ്‌. ഉത്സവദിവസങ്ങളില്‍ ക്ഷേത്രവും പരിസരങ്ങളും പൂക്കളും ദീപങ്ങളും കൊണ്ട്‌ അലങ്കരിക്കും.

എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിനിടെ സംഗീത- നൃത്ത പരിപാടികളും അരങ്ങേറാറുണ്ട്‌. ഉത്സവത്തിന്റെ അവസാനദിവസം മുരുകന്‍, ശ്രീവല്ലി, ദേവസേന എന്നിവരുടെ വിഗ്രഹങ്ങള്‍ വഹിച്ച മൂന്ന്‌ രഥങ്ങള്‍ ഘോഷയാത്രയായി നഗരപ്രദക്ഷിണം നടത്തും. സ്ഥലവാസികളും പുറത്തുനിന്നുള്ള വിശ്വാസികളും വളരെയധികം പ്രാധാന്യം നല്‍കുന്ന ഉത്സവമാണിത്‌. ഉത്‌സവത്തില്‍ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന്‌ വിശ്വാസികള്‍ ഇവിടെയെത്തും.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed