കാലിമ്പോങിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കള്ളിമുള്‍ച്ചെടി വളര്‍ത്തുന്ന തോട്ടം . പ്രകൃതിദത്തമായ വാസസ്ഥലത്തിന് പുറത്ത് കള്ളിമുള്‍ചെടികള്‍ വളര്‍ത്തുക എന്നത് വളരെ ശ്രമകരമാണ്. 20 രൂപയാണ് പ്രവേശന ഫീസ്. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ കലിമ്പങിലെത്തിയാല്‍ ഇവിടം സന്ദര്‍ശിക്കാതിരിക്കരുത്.
സാധാരണ വിലയ്‌ക്ക് ചില ഇനങ്ങള്‍ വാങ്ങാനും കഴിയും. തോട്ടത്തിന്റെ ഉടമകള്‍ സന്ദര്‍ശകര്‍ക്ക് സൗജന്യമായി താമസസൗകര്യവും ലഭ്യമാക്കുന്നുണ്ട്.



Click it and Unblock the Notifications