Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കല്‍പ » ആകര്‍ഷണങ്ങള് » ബട്‌സേരി

ബട്‌സേരി, കല്‍പ

24

ബസ്പ നദീ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രാമമാണിത്. നദിയ്ക്കുകുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലത്തിലൂടെയാണ് ഇവിടേയ്ക്ക് പോകേണ്ടത്. മരത്തില്‍ പരമ്പരാഗതമായ രീതിയില്‍ നിര്‍മ്മിച്ച പാലമാണിത്. പ്രത്യേകതരത്തിലുള്ള കെട്ടിടങ്ങളും, നടവഴികളുമെല്ലാമുള്ള ബട്‌സേരിയില്‍ ഒരു ബദ്രി നാരായണ ക്ഷേത്രവുമുണ്ട്. ഇത് ഗ്രാമത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

ഗ്രാമത്തിന്റെ പ്രവേശനകവാടത്തില്‍ ചെറിയൊരു സ്തൂപമുണ്ട്. ഗ്രാമത്തെ ശത്രുക്കളില്‍ നിന്നും മറ്റും രക്ഷിക്കാന്‍ വേണ്ടിസ്ഥാപിച്ചതാണത്രേ ഇത്. കാത്കുണ്ഡിയെന്നും കാതുകിനിയെന്നും അറിയപ്പെടുന്ന സ്ഥലത്ത് പരമ്പരാഗത വാസ്തുശൈലിയില്‍ തീര്‍ത്ത കെട്ടിടങ്ങള്‍ കാണാം. ഈ സ്ഥലത്തിനടുത്തായി ഒരു ബുദ്ധ ക്ഷേത്രവുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat