ഡെഹ്റാഡൂണ്‍-ചക്രാത റോഡിലെ മനോഹരമായ പിക്നിക് കേന്ദ്രമാണ് ഡാക് പഥാര്‍. ഇവിടെ ഒരു ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നുണ്ട്. കനോയിങ്, ബോട്ടിങ്, വാട്ടര്‍ സ്കീയിങ്, സെയ്ലിങ് എന്നീ ജല കായികയിനങ്ങള്‍ ആസ്വദിക്കാന്‍ ഇവിടെ അവസരമുണ്ട്. ജി.എം.വി.എന്‍ റെസ്റ്റ് ഹൗസിലെ സ്വിമ്മിങ് പൂളില്‍ പരിശീലനം ലഭിച്ചവര്‍ക്കൊപ്പം നീന്തലിന് പോകാനും അവസരമുണ്ട്. യമുനാതാഴ്വാരത്തിന്‍െറ മനോഹരദൃശ്യവും ഇവിടെ നിന്ന് കാണാം.



Click it and Unblock the Notifications