കന്ധമാലില്‍ നിന്ന് 211 കിലോമീറ്റര്‍ അകലെയുള്ള ഭുവനേശ്വര്‍ എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ചെറിയ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കുമായി താല്‍ക്കാലികമായി ചെറിയൊരു വിമാനത്താവളം ഫൂല്‍ബനിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഗുദാരിയിലുണ്ട്. ഭുവനേശ്വര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രികര്‍ക്ക് ബസ്സുകള്‍ മുഖേന കന്ധമാലിലെത്താം.