Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » ആകര്‍ഷണങ്ങള്‍
  • 01കത് രമാല്‍

    കത് രമാല്‍

    പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലമാണ് കത് രമാല്‍ . ഹരിത വനഭൂമിയില്‍ നിന്നൊഴുകിയിറങ്ങി താഴെയുള്ള ജലാശയത്തിലേക്ക് പതിക്കുന്ന ഒരു വെള്ളച്ചാട്ടമാണ് ഈ പ്രദേശത്തിന്റെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നത്. ഫൂല്‍ബനിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ...

    + കൂടുതല്‍ വായിക്കുക
  • 02ബലസ് കുമ്പ

    ബലസ് കുമ്പ

    കന്ധമാലിന്റെ മുഖ്യദേവതയായ ബരലദേവി, മനുഷ്യകുലത്തിന്റെ രക്ഷകയായാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. ദേവിയുടെ ചൈതന്യമാണ് ഈ സ്ഥലത്തെ ഇത്ര പ്രസിദ്ധമാക്കിയത്. ഫൂല്‍ബനിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരം യാത്രചെയ്താല്‍ ബലസ് കുമ്പയിലെത്താം. വളരെ അകലെ...

    + കൂടുതല്‍ വായിക്കുക
  • 03ചകപട്

    കന്ധമാലിലെ ആ‍ാത്മീയ പ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് ചകപട്. ശൈവിസം വേരോടിയ മണ്ണാണിത്. ബിരുപക്ഷ്യ എന്ന കോലത്തിലാണ് പരമശിവന്‍ ഇവിടെ പൂജിക്കപ്പെടുന്നത്. ഭൂതഗംഗയെന്ന പുണ്യപുരാണ നദിയുടെ കരയിലാണ് ക്ഷേത്രം പണിതത്. ക്ഷേത്രപരിസരത്തുള്ള വൃക്ഷങ്ങളും കോവിലിലെ...

    + കൂടുതല്‍ വായിക്കുക
  • 04ബെല്‍ഘര്‍

    ബെല്‍ഘര്‍

    വെണ്‍മേഘങ്ങളെ ചുമലിലേറ്റി നീലാകാശത്തെ തൊട്ട് നില്‍ക്കുന്ന പര്‍വ്വതങ്ങളും ഇടതൂര്‍ന്ന കാടുകളും അതിലെ സമൃദ്ധമായ ജൈവസമ്പത്തും പാരിതോഷികമായി ലഭിച്ച ബെല്‍ഘര്‍ , പ്രാകൃതനിവാസികളായ ‘കുടിയഖണ്ഡ’എന്ന മലയോര ഗോത്രക്കാര്‍ പാര്‍ക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 05കലിംഗ

    കലിംഗ

    ഫൂല്‍ബനിയില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള കലിംഗ, വളവുകളും തിരിവുകളും നിറഞ്ഞ അതിന്റെ മലമ്പാതകളാല്‍ ശ്രദ്ദേയമാണ്. ഒരു പാമ്പ് പോലെ കുന്നിനെ പിണഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഭൂമിയുടെ ഉപരിതലത്തില്‍ നിന്നുയര്‍ന്നു നീങ്ങുന്ന പ്രതീതിയാണ്...

    + കൂടുതല്‍ വായിക്കുക
  • 06ലുദു വെള്ളച്ചാട്ടം

    ലുദു വെള്ളച്ചാട്ടം

    ഫൂല്‍ബനിയില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെ കൊതാഘര്‍ സാങ്ച്വറിയ്ക്കകത്താണ് താരതമ്യേന ചെറുതായ ഏതാനും വെള്ളച്ചാട്ടങ്ങള്ക്കിടയിലായി ലുദു വെള്ളച്ചാട്ടം ഗര്‍വ്വോടെ നിലകൊള്ളുന്നത്. പാറക്കുന്നുകളും പച്ചപുതച്ച നിബിഢവനങ്ങളുമാണ് ഇതിന് ചുറ്റും. റോഡിന്റെ...

    + കൂടുതല്‍ വായിക്കുക
  • 07ദരിങ്ബാഡി

    കന്ധമാലില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ പ്രഥമസ്ഥാനം ‘ഒറീസയിലെ കശ്മീര്‍’ എന്നറിയപ്പെടുന്ന ദരിങ്ബാഡിയ്ക്കാണ്. ഇവിടത്തെ പ്രവിശാലമായ പൈന്‍ വൃക്ഷനിരകളും കാപ്പിത്തോട്ടങ്ങളും ശാദ്വല താഴ്വരകളും തന്നെയാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 08പകടധാര വെള്ളച്ചാട്ടം

    പകടധാര വെള്ളച്ചാട്ടം

    ഫൂല്‍ബനിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് പകടധാര വെള്ളച്ചാട്ടം. 30 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. പനിസാല്‍ - ബഗിപാട പാതയിലുള്ള സുദുരുകുമ്പ ഗ്രാമത്തിനടുത്താണ് ഈ വെള്ളച്ചാട്ടം. ഉയര്‍ന്ന കുന്നുകള്ക്കും ...

    + കൂടുതല്‍ വായിക്കുക
  • 09പതുടി വെള്ളച്ചാട്ടം

    പതുടി വെള്ളച്ചാട്ടം

    കന്ധമാലിന്റെ ആസ്ഥാനപട്ടണമായ ഫൂല്ബനിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് പതുടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മലയുടെ മുകളിലെ നിബിഢവനങ്ങളും തരിശായ പാറകളും താണ്ടി 100 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് താഴെ ബഡാ സാലുങ്കി നദിയില്‍ കാട്ടുചോല വന്ന്...

    + കൂടുതല്‍ വായിക്കുക
  • 10ഫൂല്‍ബനി

    ഫൂല്‍ബനി

    കന്ധമാലിന്റെ ഭരണസിരാകേന്ദ്രമാണ് ഫൂല്‍ബനി. ഈ പ്രദേശത്തിലെ ഉയര്‍ന്ന് നില്‍ക്കുന്ന മലനിരകളിലും കന്യാവനങ്ങളിലും വിവിധ ജാതികളില്‍ പെട്ട സസ്യജ്ജന്തുജാലങ്ങള്‍ സമൃദ്ധമായുണ്ട്. ചെറുതും വലുതുമായ ഒരുപാട് വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun