Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഭുവനേശ്വര്‍, സമ്പല്പുര്‍, ബെഹ് റാം പുര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം സുഗമമായ റോഡ് ഗതാഗതം കന്ധമാനിലേക്കുണ്ട്. ചിലപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞറോഡുകളിലൂടെ കടന്നുപോകേണ്ടിവന്നാലും മനോഹരമായ പുറംകാഴ്ചകള്‍ ആ ക്ഷീണത്തെ അതിജയിക്കും. ഈ മൂന്ന് പട്ടണങ്ങളില്‍ നിന്നും സര്‍ക്കാര്‍ വക ധാരാളം ബസ്സുകള്‍ ഫൂല്‍ബനിയിലേക്ക് മുടങ്ങാതെ സര്‍വ്വീസ് നടത്തുന്നുണ്ട്.