കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് കാഞ്ഞിരപ്പള്ളിയ്ക്ക് അടുത്തുള്ളത്. ഇവിടേയ്ക്ക് 98 കിലോമീറ്ററാണ് ദൂരം. വിമാനത്താവളത്തില്‍ നിന്നും ബസുകളിലോ ടാക്‌സിയിലോ കാഞ്ഞിരപ്പള്ളിയില്‍ എത്താം.