Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ഞിരപ്പള്ളി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കാഞ്ഞിരപ്പള്ളി റെയില്‍ മാര്‍ഗം

കോട്ടയമാണ് കാഞ്ഞിരപ്പള്ളിയ്ക്കടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാമുള്ള തീവണ്ടികള്‍ കോട്ടയം സ്‌റ്റേഷന്‍ വഴി കടന്നുപോകുന്നുണ്ട്. സ്‌റ്റേഷനില്‍ നിന്നും ബസിലോ ടാക്‌സിയിലോ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് പോകാം.

റെയില്‍വേ സ്റ്റേഷന് കാഞ്ഞിരപ്പള്ളി

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല