നഗരത്തിലെ ഔദ്യോഗിക മ്യൂസിയമാണ് കാണ്‍പൂര്‍ സംഗ്രഹാലയ അഥവാ കാണ്‍പൂര്‍ മ്യൂസിയം. ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള നഗരമായ കാണ്‍പൂരിന്റെ ചരിത്രം വിവരിക്കുന്ന നിരവധി പ്രദര്‍ശ്നങ്ങളും, സ്മാരകങ്ങളും ഇവിടെയുണ്ട്. ബ്രിട്ടീഷ് കാലത്ത് ഉപയോഗിച്ചിരുന്ന തോക്കുകള്‍ ഇവിടെ പ്രദര്‍പ്പിച്ചിട്ടുണ്ട്.
കാണ്‍പൂരിന്റെ ചരിത്രവും സംസ്കാരവും വിവരിക്കുന്ന ആധികാരിക സ്ഥലമാണ് ഈ മ്യൂസിയം. 1999ല്‍ നിര്‍മിച്ച ഈ മ്യൂസിയം ഫൂല്‍ സിങ് ബാഗ് മൈതാനത്താണ് സ്ഥിതി ചെയ്യുന്നത്. മാള്‍ റോഡിലെ കാണ്‍പൂ ര്‍ -ലക്നോ റോഡിലാണ് മ്യൂസിയം.



Click it and Unblock the Notifications