Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാണ്‍പൂര്‍ » ആകര്‍ഷണങ്ങള്‍
 • 01ഭീറ്റര്‍ ഗാവോണ്‍ ക്ഷേത്രം

  ഭീറ്റര്‍ ഗാവോണ്‍ ക്ഷേത്രം

  ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെയാണ് പേര്‍ സൂചിപ്പിക്കുന്നത്. പുഷ്പ പൂര്‍  അഥവാ ഫൂല്‍പൂര്‍  എന്നറിയപ്പെട്ടിരുന്ന പ്രാചീന ഗ്രാമത്തിന്‍റെ ഉള്‍ഭാഗത്തായാണ് നേരത്തെ ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതെന്നാണ്‍ വിശ്വാസം....

  + കൂടുതല്‍ വായിക്കുക
 • 02അല്ലന്‍ ഫോറസ്റ്റ് മൃഗശാല

  വലിയൊരു സ്വാഭാവിക വനത്തിലാണ് അല്ലന്‍ ഫോറസ്റ്റ് സൂ അഥവാ കാണ്‍പൂര്‍‍ സൂ സ്ഥിതി ചെയ്യുന്നത്. മറ്റു മൃഗശാലകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിങ്ങള്‍ക്ക് മൃഗങ്ങളെ അതിന്റെറ സ്വാഭാവിക വാസസ്ഥാനത്ത് ദര്‍ശിക്കാം. ഈ പദ്ധതി തയ്യാറാക്കിയ...

  + കൂടുതല്‍ വായിക്കുക
 • 03കാണ്‍പൂര്‍‍ സംഗ്രഹാലയ

  കാണ്‍പൂര്‍‍ സംഗ്രഹാലയ

  നഗരത്തിലെ ഔദ്യോഗിക മ്യൂസിയമാണ് കാണ്‍പൂര്‍‍ സംഗ്രഹാലയ അഥവാ കാണ്‍പൂര്‍‍ മ്യൂസിയം. ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള നഗരമായ കാണ്‍പൂരിന്റെ‍ ചരിത്രം വിവരിക്കുന്ന നിരവധി പ്രദര്‍ശ്നങ്ങളും, സ്മാരകങ്ങളും...

  + കൂടുതല്‍ വായിക്കുക
 • 04ജാജ്മൌ

  ജാജ്മൌ

  പത്തൊന്‍പതാം  നൂറ്റാണ്ടില്‍ ജൈജസ്മോവ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ നഗരം കാണ്‍പൂരിന്‍ റെ പ്രാന്തപ്രദേശത്ത് ഗംഗാനദീതീരത്തായാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ വ്യവസായ മുനമ്പായ നഗരം ആര്‍ ക്കിയോളജിക്കല്‍ സര്‍ വേ ഓഫ് ഇന്ത്യയുടെ...

  + കൂടുതല്‍ വായിക്കുക
 • 05കംല റിട്രീറ്റ്

  കംല റിട്രീറ്റ്

  പ്രമുഖ വ്യവസായിയായ ശ്രീ പദം പത് സിങ്ഹാനിയ 1960ല്‍ പണിത കംല റിട്രീറ്റ് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ്. സിങ്ഹാനിയ കുടുംബത്തിന്റെ വകയായ സ്വകാര്യവസ്തുവാണ്‍ പാര്‍ക്റ. ഇവിടെ നിരവധി ശ്രദ്ധയാകര്‍ഷിറക്കുന്ന കാര്യങ്ങളുണ്ട്. പുരാവസ്തുപ്രാധാന്യവും...

  + കൂടുതല്‍ വായിക്കുക
 • 06കാണ്‍പൂര്‍ മെമ്മോറിയല്‍ ചര്‍ച്ച്

  കാണ്‍പൂര്‍ മെമ്മോറിയല്‍ ചര്‍ച്ച്

  1875ല്‍ ഇവിടെ മരിച്ച ബ്രിട്ടീഷുകാരുടെ സ്മരണക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍  പണിത പള്ളിയാണിത്. കോണ്‍പൂര്‍  എന്ന പേരില്‍ അക്കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം ആക്രമിക്കുന്നതിനിടെയാണ് അവര്‍ ...

  + കൂടുതല്‍ വായിക്കുക
 • 07ദ്വാരകാദീശ ക്ഷേത്രം

  ദ്വാരകാദീശ ക്ഷേത്രം

  പേര്‍ സൂചിപ്പിക്കുന്നതുപോലെ ദ്വാരകരാജാവായിരുന്ന കൃഷ്ണഭഗവാന്‍റെ പേരിലുള്ള ക്ഷേത്രമാണ് ഇത്. കാംല ടവറിന് സമീപത്താണ്‍ ഈ ക്ഷേത്രം.

  ജൂലൈ ആഗസ്ത് മാസത്തിലാണ്‍ ഹിന്ദു കലണ്ടര്‍  പ്രകാരം ശ്രാവണാഘോഷം നടക്കുന്നത്. വടക്കേ ഇന്ത്യയിലെ...

  + കൂടുതല്‍ വായിക്കുക
 • 08നാന റാവു പാര്‍ക്ക്

  കമ്പനി ബാഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്മാരക കിണര്‍  എന്നും ഇതിനെ വിളിക്കാറുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്രസമരകാലത്ത് നാനാസാഹിബിന് കീഴില്‍  200 ഓളം ബ്രിട്ടീഷ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ വധിച്ചത് ഇവിടെ വച്ചാണ്‌ ‍. ഈ കൂട്ടവധം...

  + കൂടുതല്‍ വായിക്കുക
 • 09മോട്ടി ജീല്‍

  മോട്ടി ജീല്‍

  മോട്ടി ജീല്‍ എന്നാല്‍ പവിഴ തടാകം എന്നാണ്‍. കാണ്‍പൂരിന് സമീപത്തെ സ്വരൂപ് നഗറിലാണ്‍ ഇത് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കുടിവെള്ള സംഭരണിയായി ഇത് ഉപയോഗിച്ചിരുന്നു. പിന്നീട് ഇതിന് സമീപത്തെ മനോഹരമായ കുട്ടികളുടെ പാര്‍ ക്കും സുന്ദരമായ...

  + കൂടുതല്‍ വായിക്കുക
 • 10ജെയിന്‍ ഗ്ലാസ് ക്ഷേത്രം

  ജെയിന്‍ ഗ്ലാസ് ക്ഷേത്രം

  ജൈനമതത്തിലെ ഇരുപത്തിനാലാമത്  തീര്‍ഥങ്കര‌ന്‍റെ  സ്മരണാര്‍ഥം ജൈനമതവിശ്വാസികള്‍‌ നിര്‍മിച്ചതാണ്‌ ഈ ക്ഷേത്രം. ഭഗവാന്‍  മഹാവീരന്‍റെയും തീര്‍ഥങ്കരന്‍മാരുടെയും പ്രതിമകള്‍‌ ഇവിടെയുണ്ട്. വലിയ...

  + കൂടുതല്‍ വായിക്കുക
 • 11ശ്രീ രാധാകൃഷ്ണ ക്ഷേത്രം

  സിങ്ഹാനിയ കുടുംബത്തിന്റെം ജെകെ ട്രസ്റ്റ് അരനൂറ്റാണ്ട് മുമ്പ് പണിതീര്‍ത്ത ഈ ക്ഷേത്രം ജെ കെ ക്ഷേത്രം എന്നും അറിയപ്പെടുന്നു. പ്രാചീനതയുടെയും ആധുനികതയുടെയും സമന്വയം ഈ ക്ഷേത്രത്തിന്റെ രൂപകല്പനയില്‍ കാണാം. ഉയരത്തിലുള്ള മേല്ക്കൂര കൊണ്ട് നിര്‍മിച്ച മണ്ഡപമാണ്...

  + കൂടുതല്‍ വായിക്കുക
 • 12ഫൂല്‍ ബാഗ്

  നാന റാവു പാര്‍ക്കിനും, എല്‍.ഐ.സി കെട്ടിടത്തിനും, കാണ്‍‍പൂര്‍‍ സെന്‍ട്രല്‍  റെയില്‍വെ  സ്റ്റേഷനും സമീപത്തായാണ് ഫൂല്‍ ബാഗ് അഥവാ ഗണേഷ് വിദ്യാര്‍ഥി ഉദ്യാന്‍ സ്ഥിതി ചെയ്യുന്നത്. മഹാത്മഗാന്ധി, ഇന്ദിരഗാന്ധി,...

  + കൂടുതല്‍ വായിക്കുക
 • 13ഗ്രീന്‍ പാ‍ര്‍ക്ക്

  ഗ്രീന്‍ പാ‍ര്‍ക്ക്

  ഗ്രീന്‍  പാര്‍ക്ക് സ്റ്റേഡിയം എന്നറിയപ്പെടുന്ന ഗ്രീന്‍  പാര്‍ക്ക് കാണ്‍പൂരിലെ സിവില്‍ ലൈനിന് സമീപത്ത് ഗംഗാതീരത്തായാണ് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര പൂര്‍വ ഇന്ത്യയില്‍ കുതിരസവാരി പഠിക്കാന്‍  ഈ പാര്‍ക്ക്...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 May,Thu
Return On
20 May,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 May,Thu
Check Out
20 May,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 May,Thu
Return On
20 May,Fri