Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍ഗില്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കാര്‍ഗില്‍ റെയില്‍ മാര്‍ഗം

ജമ്മുതാവിയാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍. 540 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. ചെന്നൈ,തിരുവനന്തപുരം,ദല്‍ഹി,ബാംഗ്ളൂര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. ഇവിടെ നിന്ന് കാര്‍ഗിലിലേക്ക് ടാക്സി,ജീപ്പ് വാഹനങ്ങള്‍ ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് കാര്‍ഗില്‍

Trains from Chennai to Kargil

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Andaman Express
(16031)
5:15 am
Chennai Central (MAS)
1:00 pm
Jammu Tawi (JAT)
SUN, WED, THU

Trains from Delhi to Kargil

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Shri Shakti Exp
(22461)
5:30 pm
New Delhi (NDLS)
3:00 am
Jammu Tawi (JAT)
All days
Jammu Rajdhani
(12425)
8:40 pm
New Delhi (NDLS)
5:45 am
Jammu Tawi (JAT)
All days

Trains from Pune to Kargil

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Jhelum Express
(11077)
5:20 pm
Pune Jn (PUNE)
10:05 am
Jammu Tawi (JAT)
All days