Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍ഗില്‍ » ആകര്‍ഷണങ്ങള്‍
  • 01പാദും

    പാദും

    കാര്‍ഗിലില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഈ ചെറുനഗരം പദം എന്നും അറിയപെപടാറുണ്ട്. സന്‍സ്കാര്‍ മേഖലയിലെ  വലിയ നഗരമായ ഇവിടം മുമ്പ് സന്‍സ്കാര്‍ രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്നു.  രാജാവിന്‍െറ വാസസ്ഥലമായിരുന്ന മഡ്...

    + കൂടുതല്‍ വായിക്കുക
  • 02സാനി ബുദ്ധമത വിഹാരം

    സാനി ബുദ്ധമത വിഹാരം

    സാനി  ഗ്രാമത്തിന് ഒരു വിളിപ്പാടകലെയുള്ള ഈ ആശ്രമത്തിന് ടുര്‍ടോറ്റ് ഗ്യാറ്റ് എന്നും പേരുണ്ട്. കുഷ രാജാവായ കനിഷ്കന്‍ ഒന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ പുരാതന ആശ്രമം ലോകമെങ്ങുമുള്ള ബുദ്ധമത വിശ്വാസികളുടെ പ്രധാന തീര്‍ഥാടന...

    + കൂടുതല്‍ വായിക്കുക
  • 03സോങ്കുല്‍ മൊണാസ്ട്രി

    സോങ്കുല്‍ മൊണാസ്ട്രി

    പദും കിഷ്ത്വാര്‍ ട്രക്കിംഗ് റൂട്ടിന് രണ്ട് ഗുഹകള്‍ക്കിടയിലാണ് സോങ്കുല്‍ മൊണാസ്ട്രി നിര്‍മിച്ചിരിക്കുന്നത്.  ബുദ്ധമതാചാര്യനും ഇന്ത്യന്‍ യോഗാചാര്യനായ നരോപയുമായാണ് ഈ ബുദ്ധമത വിഹാരത്തിന്‍െറ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നത്. നരോപ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 04സാന്‍സ്കാര്‍

    ജമ്മുകശ്മീരിന്‍െറ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. സുമുദ്രനിരപ്പില്‍ നിന്ന് 4401...

    + കൂടുതല്‍ വായിക്കുക
  • 05മുള്‍ബെക്ക് മൊണാസ്ട്രി

    കാര്‍ഗിലില്‍ നിന്നും നാല്‍പത്തഞ്ച് കിലോമീറ്റര്‍ അകലെ മുള്‍ബെക്ക് ആശ്രമത്തിലാണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. താഴ്വരയുടെ അറ്റത്തായി റോഡില്‍ നിന്ന് 200 മീറ്റര്‍ ഉയരത്തിലായി മലയുടെ മുകളിലാണ് ഈ മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്. ഈ...

    + കൂടുതല്‍ വായിക്കുക
  • 06ഫുഗ്ത്താല്‍ മൊണാസ്ട്രി

    ഫുഗ്ത്താല്‍ മൊണാസ്ട്രി

    ലുങ്ക്നാക്ക് നദിയുടെ പ്രധാന ഭാഗം ഉല്‍ഭവിക്കുന്ന ഗുഹയോട് ചേര്‍ന്നാണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നു. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഈ സ്ഥലം മേഖലയിലെ ഒറ്റപ്പെട്ട് നില്‍ക്കുന്ന ആശ്രമങ്ങളില്‍ ഒന്ന് കൂടിയാണ്. 12ാം നൂറ്റാണ്ടില്‍ സ്ഥാപിതമായതെന്ന്...

    + കൂടുതല്‍ വായിക്കുക
  • 07സങ്ക്ല

    സങ്ക്ല

    പാദൂമില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് സങ്ക്ല എന്ന ചെറുപട്ടണം.  തണുപ്പുകാലത്ത് പാദൂമില്‍ നിന്ന് സങ്ക്ലയിലേക്ക് ഒഴുകുന്ന സന്‍സ്കാര്‍ നദി ഉറഞ്ഞ് കട്ടിയാകും. പ്രദേശവാസികള്‍ ഛദ്ദാര്‍ എന്ന് വിളിക്കുന്ന ഈ ഐസ് പാളികളിലൂടെ...

    + കൂടുതല്‍ വായിക്കുക
  • 08കര്‍ഷ മൊണാസ്ട്രി

    പദുമില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍  ദൂരെ സ്ഥിതി ചെയ്യുന്ന കര്‍ഷയാണ് സന്‍സ്കാര്‍ മേഖലയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരങ്ങളില്‍ ഒന്ന്. നിരവധി പ്രാര്‍ഥനാലയങ്ങളും മുറികളും ഉള്ള ഈ ബുദ്ധമത വിഹാരത്തില്‍ 150ഓളം ബുദ്ധ സന്യാസിമാരാണ്...

    + കൂടുതല്‍ വായിക്കുക
  • 09ഷാര്‍ഘോള്‍ മൊണാസ്ട്രി

    ഷാര്‍ഘോള്‍ മൊണാസ്ട്രി

    കാര്‍ഗിലിലെ ഷാര്‍ഘോള്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറിയ മൊണാസ്ട്രി ബുദ്ധമതത്തിലെ പ്രമുഖ വിഭാഗമായ യെല്ളോ സെക്ടിന്‍െറ പ്രമുഖ ആരാധനാ കേന്ദ്രമാണ്. അവലോകിതേശ്വര എന്നറിയപ്പെടുന്ന ബോധിസത്വ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ...

    + കൂടുതല്‍ വായിക്കുക
  • 10റംഗ്ദം ആശ്രമം

    റംഗ്ദം ഗ്രാമത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3750 മീറ്റര്‍ ഉയരത്തിലാണ്  ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്.  എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ആശ്രമം പ്രദേശത്തെ പ്രധാന കാഴ്ചകളില്‍ ഒന്നാണ്.  ഈ...

    + കൂടുതല്‍ വായിക്കുക
  • 11ഫോകര്‍

    ഫോകര്‍

    ഷാര്‍ഘോള്‍ മൊണാസ്ട്രിക്ക് വിളിപ്പാടകലെ മലമുകളിലാണ് ഫൊകര്‍ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്.  ഫോകര്‍ റിസോങ് എന്നും ഉര്‍ഗ്യാങ് ദിസോങ് എന്നും ഇവിടം അറിയപ്പെടാറുണ്ട്. ആശ്രമത്തിന് ചുറ്റും വൃത്താകൃതിയിലുള്ള സ്ഥലം ധ്യാനത്തിനും മറ്റും...

    + കൂടുതല്‍ വായിക്കുക
  • 12സ്റ്റോങ്ഡേ മൊണാസ്ട്രി

    സ്റ്റോങ്ഡേ മൊണാസ്ട്രി

    പാദൂമിന്‍െറ വടക്കുഭാഗത്ത് 20 കിലോമീറ്റര്‍ അകലെയാണ് സ്റ്റോങ്ഡേ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടിന് മുകളിലായി സ്ഥിതി ചെയ്യുന്ന മൊണാസ്ട്രി പ്രദേശത്തെ രണ്ടാമത്തെ ബുദ്ധമത വിഹാരമായാണ് ഗണിക്കപ്പെടുന്നത്. യെല്ളോഹാറ്റ് വിഭാഗത്തിലെ 60ഓളം സന്യാസിമാരാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun