Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍നാല്‍ സ്ഥിതി ചെയ്യുന്നത്‌ ജിടി റോഡിലെ എന്‍എച്ച്‌ 1 ലാണ്‌. ഡല്‍ഹിയ്‌ക്കും ഛണ്ഡിഗഢിനും മധ്യത്തിലായാണ്‌ കര്‍നാലിന്റെ സ്ഥാനം. ഛണ്ഡിഗഢ്‌ ഐഎസ്‌ബിടിയില്‍ നിന്നും ഡല്‍ഹി ഐഎസ്‌ബിടിയില്‍ നിന്നും പൊതു, സ്വകാര്യ ബസുകള്‍ ഇവിടേയ്‌ക്ക്‌ കിട്ടും.