Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല്‍ » കാലാവസ്ഥ

കര്‍ണാല്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Karnal, India 34 ℃ Sunny
കാറ്റ്: 5 from the NNE ഈര്‍പ്പം: 13% മര്‍ദ്ദം: 1005 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 29 ℃ 84 ℉ 42 ℃108 ℉
Tuesday 07 May 31 ℃ 87 ℉ 43 ℃110 ℉
Wednesday 08 May 31 ℃ 88 ℉ 44 ℃111 ℉
Thursday 09 May 31 ℃ 89 ℉ 45 ℃112 ℉
Friday 10 May 31 ℃ 88 ℉ 43 ℃110 ℉

ഹരിയാനയിലെയും ഉത്തരേന്ത്യയിലെയും മറ്റ്‌ നഗരങ്ങളിലെ പോലെ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ അന്തരീക്ഷം പ്രസന്നമായിരിക്കും. സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവാണിത്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ സാധാരണ കര്‍നാലിലെ വേനല്‍ക്കാലം . ചിലപ്പോള്‍ ജൂണ്‍ വരെ നീളാറുണ്ട്‌. താപനില വേനല്‍ക്കാലത്ത്‌ 22ഡിഗ്രി സെല്‍ഷ്യസിനും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്‌. ഈ സമയത്ത്‌ ചൂടുള്ള , വരണ്ട കാറ്റ്‌ ഉണ്ടാവാറുണ്ട്‌.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. ഇക്കാലയളവില്‍ ഇടയ്‌ക്കിടെ കനത്ത മഴ ഉണ്ടാകും. ആകാശം മേഘാവൃതവും അന്തരീക്ഷം ഈര്‍പ്പമുള്ളതുമായിരിക്കും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. ഇക്കാലയളവില്‍ അന്തരീക്ഷം പ്രസന്നമായിരിക്കും. താപനില 12ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും.