തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളില്‍ നിന്ന് സ്റ്റേറ്റ് ബസുകളും, സ്വകാര്യ ബസുകളും കരൂരിലേക്ക് സര്‍വ്വീസ് നടത്തുന്നു. പ്രൈവറ്റ് ബസിന് അല്പം ചാര്‍ജ്ജ് അധികമാണെങ്കിലും സുഖകരമായ യാത്ര സാധ്യമാണ്.