നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലത്തിലാണ് മാരുതി ക്ഷേത്രം. ഗണപതിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ രംഗോലി ഉത്സവത്തിന് ഒട്ടേറെയാളുകള്‍ എത്താറുണ്ട്. ഈ സമയത്ത് ക്ഷേത്രത്തിന്റെ പരിസരത്തെ റോഡുകളെല്ലാം റംഗോലിയിട്ട് അലങ്കരിക്കും.



Click it and Unblock the Notifications