മാള്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ചര്‍ച്ച് വളരെ പ്രസിദ്ധമായ ഒരു മത സ്ഥാപനമാണ് . ഗോതിക് ശൈലിയില്‍ 1884 -ല്‍ ആണ് ഈ ചര്‍ച്ച് പണിയിക്കപ്പെട്ടത് . ഫ്രാന്‍സിസ് പുണ്യാളനും , ബര്‍ണബാസ് പുണ്യാളനും ആണ് ഈ ചര്‍ച്ച് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് . ഇവിടേയ്ക്ക്ഏറെ സഞ്ചാരികള്‍ ആകര്‍ഷിക്കപ്പെടുന്നു .
ഈ പുരാതന ചര്‍ച്ച് കുരിശാകൃതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത് . ഇതില്‍ ഒരു ക്ലോക്ക് ഒരു സമയം കാണിക്കുന്ന സണ്‍ ഡയല് ഉപകരണം ഇവിടെ സ്ഥാപിച്ചിരിക്കുന്നു .1850-മുതല്‍ ഉള്ള ഒരു പ്രാചീന സെമിത്തേരിയും ഇവിടെയുണ്ട്. 1970, വരെ ഈ പള്ളി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ന്റെ കീഴില്‍ ആയിരുന്നു പിന്നീട് അത് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ഏറ്റെടുത്തു. ജോസഫും മേരിയും യേശു ക്രിസ്തുവും ചേര്‍ന്നുള്ള അതിമനോഹരമായ ഒരു ശില്‍പ്പം ഇവിടെയുണ്ട്.