Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൗസാനി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കൗസാനി റെയില്‍ മാര്‍ഗം

ട്രെയിനില്‍ വരുന്നവര്‍ കാത്ഗോഡാം റെയില്‍വേസ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. 132 കിലോമീറ്ററാണ് കൗസാനി- കാത്ഗോഡാം ദൂരം. ഇവിടെ നിന്ന് ലക്നൗ,കൊല്‍ക്കത്ത,ന്യൂദല്‍ഹി തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. സ്റ്റേഷനു പുറത്തുനിന്ന് കൗസാനിയിലേക്ക് ടാക്സി-ബസ് സര്‍വീസുകള്‍ ധാരാളം ഉണ്ട്.

റെയില്‍വേ സ്റ്റേഷന് കൗസാനി