Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൗസാനി » ആകര്‍ഷണങ്ങള്‍
  • 01പ്ളാനറ്റേറിയം

    പ്ളാനറ്റേറിയം

    കൗസാനിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ബഹിരാകാശ നിരീക്ഷണത്തില്‍ തല്‍പ്പരനായ സ്വകാര്യ വ്യക്തി നടത്തുന്ന പ്ളാനറ്റേറിയം. ഇതോട് ചേര്‍ന്ന് ഇന്‍റര്‍നെറ്റ് കഫേയുമുണ്ട്. എല്ലാ ദിവസവും വൈകുന്നേരമാണ് ഇവിടെ പ്രദര്‍ശനം. പ്രദര്‍ശനത്തിന് ശേഷം...

    + കൂടുതല്‍ വായിക്കുക
  • 02രുദ്രഹരി മഹാദേവക്ഷേത്രം

    രുദ്രഹരി മഹാദേവക്ഷേത്രം

    കൗസാനിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മഹാദേവ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോസി നദിയുടെ തീരത്തുള്ള ഈ പുരാതന ഗുഹാക്ഷേത്രത്തില്‍ കൗഷിക് എന്ന് പേരുള്ള സന്യാസി ഏറെ നാള്‍ ധ്യാനത്തില്‍ മുഴുകി ഇരുന്നതയാണ് ചരിത്രം.

    + കൂടുതല്‍ വായിക്കുക
  • 03ബാഗേശ്വര്‍

    ബാഗേശ്വര്‍

    ഹിന്ദു പുരാണങ്ങളില്‍ വരെ പരാമര്‍ശമുള്ള ബാഗേശ്വര്‍ കൗസാനിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സരയൂ,ഗോമതി നദികളുടെ സംഗമ സ്ഥാനത്തുള്ള ബാഗേശ്വറില്‍ പണ്ട് ശിവന്‍ കടുവയായി അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നതായാണ് ഐതിഹ്യം....

    + കൂടുതല്‍ വായിക്കുക
  • 04ബൈജ്നാഥ് ക്ഷേത്രം

    കൗസാനിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ ബൈജ്നാഥ് നഗരത്തിലാണ് 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗരൂര്‍താഴ്വരയിലൂടെ ഒഴുകിയത്തെുന്ന ഗംഗാനദിയും ഗോമതി നദിയും സംഗമിക്കുന്ന ഭാഗത്തിനടുത്താണ് ക്ഷേത്രം സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 05കോട്ട് ഭ്രമരി ക്ഷേത്രം

    കോട്ട് ഭ്രമരി ക്ഷേത്രം

    ഭ്രമരി ദേവീ ക്ഷേത്രം എന്നും കോട്കേ മായി ക്ഷേത്രം എന്നും അറിയപ്പെടുന്ന ഇവിടം കൗസാനിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ഒരു മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഗര്‍വാളിലേക്കുള്ള യാത്രാമധ്യേ ആദി ശങ്കരാചാര്യര്‍ ഈ സ്ഥലത്ത് താമസിച്ചതായാണ് ചരിത്രം. എല്ലാ...

    + കൂടുതല്‍ വായിക്കുക
  • 06പിന്നത്ത് ഗ്രാമം

    ഗോപാല്‍കോട്ട് കൊടുമുടിയുടെ ചാരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് ക്ഷേത്രത്തിന്‍െറ സാമീപ്യം മൂലമാണ് സന്ദര്‍ശകര്‍ എത്താറ്. ചതുരാകൃതിയില്‍ തെക്കുഭാഗത്തിന് അഭിമുഖമായി അഞ്ച് വാതിലുകളാണ് ഭൈറോണ്‍ ദേവന്‍െറ പ്രതിഷ്ഠയുള്ള ഈ...

    + കൂടുതല്‍ വായിക്കുക
  • 07അനാശക്തി ആശ്രമം

    അനാശക്തി ആശ്രമം

    ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് ഇന്ന് കാണുന്ന ആശ്രമ മന്ദിരം നിര്‍മിച്ചിട്ടുള്ളത്. ഗാന്ധി ആശ്രമം എന്നും അറിയപ്പെടുന്ന ഇവിടെ മഹാത്മാ ഗാന്ധി 1929ലാണ് സന്ദര്‍ശിച്ചത്. സന്ദര്‍ശകര്‍ക്ക് താമസ ഭക്ഷണ സൗകര്യങ്ങള്‍ ലഭിക്കുന്ന ഇവിടം ഇന്ന് അറിയപ്പെടുന്ന ഒരു...

    + കൂടുതല്‍ വായിക്കുക
  • 08കൗസാനി തെയിലതോട്ടം

    കൗസാനി തെയിലതോട്ടം

    21 ഭാഗങ്ങളിലായി 208 ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന കൗസാനി ടീ എസ്റ്റേറ്റ് കൗസാനി നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഗിരിയ കമ്പനിയുടെ പ്രശസ്തമായ ഉത്തരാഞ്ചല്‍ ടീ ഈ തോട്ടത്തിലെ കൊളുന്ത് ഉപയോഗിച്ചാണ്...

    + കൂടുതല്‍ വായിക്കുക
  • 10ലക്ഷ്മി ആശ്രമം

    ലക്ഷ്മി ആശ്രമം

    മഹാത്മാഗാന്ധിയുടെ ശിഷ്യയായിരുന്ന ബ്രിട്ടീഷുകാരി  കാതറിന്‍ ഹില്‍മാന്‍ 1948ലാണ് ഈ ആശ്രമം സ്ഥാപിച്ചത്. സരളാ ആശ്രമം എന്നും ഇവിടം അറിയപ്പെടാറുണ്ട്. ഗാന്ധിസത്തില്‍ ആകൃഷ്ടയായി 1931ല്‍ ലണ്ടനില്‍ നിന്ന് പുറപ്പെട്ട കാതറിന്‍...

    + കൂടുതല്‍ വായിക്കുക
  • 11സോമേശ്വര്‍

    സോമേശ്വര്‍

    കൗസാനിയില്‍ നിന്ന് 11 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. ചന്ദ് രാജവംശത്തിലെ രാജാ സോം ചന്ദ് നിര്‍മിച്ച ശിവക്ഷേത്രമാണ് ഇവിടത്തെ ആകര്‍ഷണം. രാജാവിന്‍െറ പേരായ സോമിനൊപ്പം മഹേശ്വര്‍ എന്ന പേരുകൂടി ചേര്‍ന്നതിനെ തുടര്‍ന്നാണ് ഈ സ്ഥലത്തിന്...

    + കൂടുതല്‍ വായിക്കുക
  • 12രുദ്രഹരി വെള്ളച്ചാട്ടവും ഗുഹകളും

    രുദ്രഹരി വെള്ളച്ചാട്ടവും ഗുഹകളും

    സോമേശ്വര്‍ ക്ഷേത്രത്തിന് സമീപമാണ് രുദ്രഹരി വെള്ളച്ചാട്ടവും ഗുഹകളും സ്ഥിതി ചെയ്യുന്നത്. അല്‍മോറ റോഡില്‍ കൗസാനിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടവും ഗുഹകളും സ്ഥിതി ചെയ്യുന്നത്. ശിവന്‍െറ അപര നാമമായ രുദ്രയില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 13ട്രക്കിംഗ്

    ട്രക്കിംഗ്

    ഹിമാലയത്തിലെ മറ്റുപല ഹില്‍സ്റ്റേഷനുകളെ പോലെ ട്രക്കിംഗ് പ്രിയര്‍ ഏറെ തമ്പടിക്കുന്ന പ്രദേശമാണ് കൗസാനിയും. കൗസാനിയില്‍ നിന്ന് ധാര്‍ചുളയിലൂടെ ആദി കൈലാസത്തിലേക്കുള്ള ട്രക്കിംഗ് റൂട്ട് ഏറെ പ്രശസ്തമാണ്. ദുര്‍ഘട പാതകള്‍ താണ്ടി ആദി കൈലാസത്തില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat