Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കേദാര്‍നാഥ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കേദാര്‍നാഥ് റെയില്‍ മാര്‍ഗം

തീവണ്ടിയില്‍ വരുന്നവര്‍ക്ക് ഋഷികേശ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാം. കേദാര്‍നാഥില്‍ നിന്നും 221 കിലോമീറ്റര്‍ അകലെയാണിത്. യാത്രികര്‍ക്ക് സ്റ്റേഷനില്‍ നിന്നും കേദാര്‍നാഥിലേക്ക് പ്രീ പെയ്ഡ് ടാക്സികള്‍ ലഭ്യമാണ്. ഏതാണ്ട് 207 കിലോമീറ്ററോളം ടാക്സിയില്‍ സഞ്ചരിക്കാം. അവിടെ നിന്നും 14 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്യേണ്ടി വരും.

റെയില്‍വേ സ്റ്റേഷന് കേദാര്‍നാഥ്