Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കേദാര്‍നാഥ് » ആകര്‍ഷണങ്ങള്‍
  • 01ഭൈരവ നാഥ ക്ഷേത്രം

    കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ ദൂരമേയുള്ളൂ ഭൈരവ നാഥ ക്ഷേത്രത്തിലേക്ക്. സംഹാര മൂര്‍ത്തിയായ ശിവന്റെ പ്രധാന ഗണത്തില്‍ പെടുന്ന ഭൈരവനാഥന്റെ പേരിലുള്ള ക്ഷേത്രമാണിത്. ബി സി 3001 ല്‍ ഇവിടുത്തെ പ്രഥമ രാജ്പ്പൂത് ഭികുണ്ട് ആണ്...

    + കൂടുതല്‍ വായിക്കുക
  • 02മന്ദാകിനി നദി

    മന്ദാകിനി നദി

    ചരബരി ഹിമാനികളില്‍ നിന്നും ഒഴുകുന്ന അളകനന്ദ നദിയുടെ പോഷക നദിയാണ് മന്ദാകിനി നദി. സോന പ്രയാഗില്‍ വച്ച് വാസുകി ഗംഗയുമായി കൂടിചേര്‍ന്ന് ഒഴുകുന്ന നദി രുദ്ര പ്രയാഗില്‍ വച്ച് അളകനന്ദയുമായി ചേരുന്നു. ഒടുവില്‍ ദേവപ്രയാഗില്‍ വച്ച് ഭാഗീരഥിയുമായി...

    + കൂടുതല്‍ വായിക്കുക
  • 03രംബര

    രംബര

    കേദാര്‍നാഥ് യാത്രക്കിടയില്‍ സഞ്ചാരികള്‍ക്ക് പ്രധാന വിശ്രമ കേന്ദ്രമായി നിലനില്‍ക്കുന്ന ഗ്രാമമാണ് രംബര ഗ്രാമം. കേദാര്‍നാഥിലേക്കുള്ള 14 കിലോമീറ്റര്‍ യാത്രക്കിടയില്‍ പകുതി വഴിയിലാണ് ഈ ഗ്രാമം. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2591...

    + കൂടുതല്‍ വായിക്കുക
  • 04ഗുപ്ത്കാശി

    ഗുപ്ത്കാശി

    വിശ്വനാഥ ക്ഷേത്രം, മണികര്‍ണിക് കുണ്ട്, അര്‍ദ്ധ നാരീശ്വര ക്ഷേത്രം എന്നിവ നിലകൊള്ളുന്ന സ്ഥലമാണ് ഗുപ്ത് കാശി. പരമശിവന്റെ അര്‍ദ്ധ നാരീശ്വര രൂപമാണ് ഇവിടെ അര്‍ദ്ധ നാരീശ്വര ക്ഷേത്രത്തിലായി ആരാധിക്കപ്പെടുന്നത്. ശിവന്റെ മറ്റു പ്രധാന അവതാരങ്ങളിലൊന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 05അഗസ്ത്യമുനി

    മന്ദാകിനി നദിക്കരയിലാണ് ഈ പുണ്യസ്ഥലം സ്ഥിതി ചെയ്യുന്നത്. ഹിന്ദു മഹര്‍ഷിവര്യനായ അഗസ്ത്യ മുനി വര്‍ഷങ്ങളോളം തപസ്സനുഷ്ടിച്ച പ്രദേശമാണിത്. അഗസ്തീശ്വര്‍ മഹാദേവ ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രച്ചുവരുകളിലായി ഹിന്ദു ദേവകളുടെ...

    + കൂടുതല്‍ വായിക്കുക
  • 06കേദാര്‍നാഥ് ക്ഷേത്രം

    കേദാര്‍നാഥ് ക്ഷേത്രം

    രാജ്യമൊട്ടാകെയുള്ള ഹിന്ദു മത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നാണ് കേദാര്‍നാഥ് ക്ഷേത്രം. ഭഗവാന്‍ ശിവന്‍റെ ജ്യോതിര്‍ലിംഗം ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നു. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രതിഷ്ഠ...

    + കൂടുതല്‍ വായിക്കുക
  • 07കേദാര്‍നാഥ് പര്‍വ്വതം

    പശ്ചിമ ഗര്‍ഹ്വാള്‍ ഹിമാലയത്തിലാണ് കേദാര്‍നാഥ് മല സ്ഥിതി ചെയ്യുന്നത്. കേദാര്‍നാഥ്, കേദാര്‍നാഥ് ദോം എന്നിങ്ങനെ രണ്ടു പ്രധാന മലകളാണുള്ളത്. ഇതില്‍ പ്രധാന കൊടുമുടിക്ക് 2 കിലോമീറ്റര്‍ അകലെയാണ് കേദാര്‍നാഥ് ദോം എന്ന ചെറിയ കൊടുമുടി സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 08ഗൗരി കുണ്ട്

    ഗൗരി കുണ്ട്

    കേദാര്‍നാഥിലെ പ്രധാന ട്രെക്കിംഗ് കേന്ദ്രമാണിത്. സമുദ്രനിരപ്പില്‍ നിന്നും 1982 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. പാര്‍വതി ദേവിയുടെ പുരാതന ക്ഷേത്രം ഇവിടെ കാണാന്‍ സാധിക്കും. ഈ പ്രദേശത്ത് നിന്നാണ് പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വതി...

    + കൂടുതല്‍ വായിക്കുക
  • 09ചോരഭാരി താല്‍

    ചോരഭാരി താല്‍

    ചോരഭാരി ബാമക് ഹിമാനിക്ക് സമീപമാണ് ചോരഭാരി താല്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3900 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. കേദാര്‍നാഥ്, കീര്‍ത്തി സ്ഥംഭ് പീക്ക് എന്നിവയുടെ ചുവട്ടിലാണ് ഇതിന്റെ സ്ഥാനം. ഇവിടെ നിന്ന് ഹിമാലയന്‍ നിരകളുടെ...

    + കൂടുതല്‍ വായിക്കുക
  • 10ട്രെക്കിംഗ്

    ട്രെക്കിംഗ്

    വിനോദ സഞ്ചാരികള്‍ക്ക് ഹരം പകര്‍ന്നു നല്‍കുന്ന പ്രധാന ഉല്ലാസ കേന്ദ്രങ്ങളിലൊന്നു കൂടിയാണ് കേദാര്‍നാഥ്. പ്രത്യേകിച്ചും ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനുള്ള നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. മറ്റു വാഹങ്ങള്‍ക്കൊന്നും ക്ഷേത്രത്തിലേക്കുള്ള...

    + കൂടുതല്‍ വായിക്കുക
  • 11കേദാര്‍നാഥ് വന്യജീവി സങ്കേതം

    കേദാര്‍നാഥ് വന്യജീവി സങ്കേതം

    ചമോലി ജില്ലയില്‍ അളകനന്ദ നദിക്ക് സമീപമാണ് കേദാര്‍നാഥ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നാണ് ഇവിടേക്ക് ആ പേര് ലഭിച്ചത്. 1972 ലാണ് ഈ വന്യജീവി സങ്കേതം ഇവിടെ നിര്‍മ്മിച്ചത്. 967 ചതുരശ്ര കിലോമീറ്ററോളം വിശാലമായി...

    + കൂടുതല്‍ വായിക്കുക
  • 12ശങ്കരാചാര്യ സമാധി

    കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായി തന്നെ ആദി ഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥിതി ചെയ്യുന്നു. അദ്വൈത സിദ്ധാന്തം എല്ലാ ദേശങ്ങളിലും പ്രചരിപ്പിച്ച മഹാനായ സന്യാസിയാണ് ശ്രീ ശങ്കരാചാര്യര്‍. എട്ടാം നുറ്റാണ്ടില്‍ കേദാര്‍നാഥ് ക്ഷേത്രം അദ്ദേഹം നവീകരിക്കുകയും നാല്...

    + കൂടുതല്‍ വായിക്കുക
  • 13ഉഖിമത്

    ഉഖിമത്

    രുദ്രപ്രയാഗ് ജില്ലയില്‍ ഗോപേശ്വര്‍-ഗുപ്ത് കാശി റോഡിലാണ് ഉഖി മത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1311 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. ശീതകാലത്ത് അതി ശക്തമായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് കേദാര്‍നാഥ് ക്ഷേത്രം അടയ്ക്കുന്നതിനാല്‍...

    + കൂടുതല്‍ വായിക്കുക
  • 14സോന്‍പ്രയാഗ്

    സോന്‍പ്രയാഗ്

    കേദാര്‍നാഥില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയായി സോന്‍പ്രയാഗ് സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്നും 1829 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. ബാസുകി,മന്ദാകിനി നദികളുടെ സംഗമ സ്ഥാനമാണ് ഈ പ്രദേശം. ഇവിടുത്തെ ജലത്തിന് അത്ഭുത സിദ്ധിയുണ്ടെന്ന്...

    + കൂടുതല്‍ വായിക്കുക
  • 15കേദാര്‍ മസ്സിഫ്

    കേദാര്‍ മസ്സിഫ്

    കേദാര്‍നാഥ്,കേദാര്‍ ദോം,ഭാരതി കുന്ധ എന്നീ മൂന്നു മലകള്‍ ചേര്‍ന്നാണ് കേദാര്‍ മസ്സിഫ് രൂപപ്പെട്ടിട്ടുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 6000 അടി ഉയരെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തു നിന്നാണ് മന്ദാകിനി ഉള്‍പ്പെടെ ധാരാളം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun