മംഗലാപുരം വിമാനത്താവളമാണ് ഈ സ്ഥലത്തിന് അടുത്തുകിടക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും ഇവിടേയ്ക്ക് 190 കിലോമീറ്റര്‍ ദൂരമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുമെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുണ്ട്. ബാംഗ്ലൂരിലാണ് അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ബാംഗ്ലൂരില്‍ നിന്നും കെമ്മനഗുണ്ടിയിലേയ്ക്ക് 295 കിലോമീറ്റര്‍ ദൂരമുണ്ട്.