Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെമ്മനഗുണ്ടി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കെമ്മനഗുണ്ടി റെയില്‍ മാര്‍ഗം

തരികെരെ റയില്‍വേ സ്‌റ്റേഷനാണ് കെമ്മനഗുണ്ടിയ്ക്ക് അടുത്തുകിടക്കുന്നത്. 15 കിലോമീറ്ററേയുള്ള ഇങ്ങോട്ട് ദൂരം. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം തീവണ്ടി മാര്‍ക്ഷം ഇവിടെയെത്തുക എളുപ്പമാണ്. റയില്‍വേ സ്‌റ്റേഷനടുത്തുനിന്നും ടാക്‌സികളില്‍ കെമ്മനഗുണ്ഡിയിലെത്താം.

റെയില്‍വേ സ്റ്റേഷന് കെമ്മനഗുണ്ടി

Trains from Bangalore to Kemmannugundi

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Talguppa Exp
(16227)
11:00 pm
Bengaluru City (SBC)
3:50 am
Tarikere (TKE)
All days
Sbc Smet Pass
(56917)
6:30 am
Bengaluru City (SBC)
12:23 pm
Tarikere (TKE)
All days