താഴ്വരയിലേക്ക് ചാടാനായി നില്‍ക്കുന്ന കടുവയെപ്പോലെ ടൈഗെര്‍സ് ലീപ്.ഇതിനെങ്ങനെ ആ പേര് കിട്ടിയെന്നു ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.സാഹസികത ഇഷ്ടപ്പെടുന്ന വരെ ആവേശം കൊള്ളിക്കുന്ന ഇടമാണിത്. സഞ്ചാരികള്‍ക്ക് ഇവിടെ നിന്ന് താഴ്വര കണ്ടാസ്വദിക്കാനുള്ള സൗകര്യം ചെയ്തുവച്ചിട്ടുണ്ട്.
ഇവിടെ നിന്ന് ചെറിയ കല്ലുകള്‍ ഉരുട്ടി വിടുന്നത് യാത്രികരുടെ പ്രധാന വിനോദമാണ്.അത് പാറകളെ തട്ടി തടവി താഴേക്ക് പോകുന്നത് കണ്ടു നില്‍ക്കാന്‍ നല്ല രസമാണ്.



Click it and Unblock the Notifications