Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖരഗ്‌പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഖരഗ്‌പൂരിനെ തലസ്ഥാനമായ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്നത്‌ ദേശീയപാത 6 ആണ്‌. 131 കിലോമീറ്റര്‍ ദൂരമാണ്‌ ഉള്ളത്‌. രണ്ട്‌ മണിക്കൂര്‍ യാത്ര ഉണ്ടാവും