Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖരഗ്‌പൂര്‍ » കാലാവസ്ഥ

ഖരഗ്‌പൂര്‍ കാലാവസ്ഥ

ഖരഗ്‌പൂരിലെ ശൈത്യകാലം പ്രസന്നമാണ്‌. താപനില 6 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.

വേനല്‍ക്കാലം

ശൈത്യകാലമാണ്‌ ഖരഗ്‌പൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌.

മഴക്കാലം

വര്‍ഷകാലത്തെ താപനില 18 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപെടാറുണ്ട്‌. 45 ഇഞ്ച്‌ വരെ മഴ നഗരത്തില്‍ ലഭിക്കാറുണ്ട്‌.

ശീതകാലം

ഖരഗ്‌പൂരിലെ വേനല്‍ക്കാലം വരണ്ടതും ചൂടേറിയതുമാണ്‌. 34 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരാറുണ്ട്‌.