Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖേഡ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഖേഡയില്‍ നിന്നും 39 കിലോമീറ്റര്‍ ദൂരെയുള്ള അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍ ആണ് ഖേഡയോട് ഏറ്റവും അടുത്തുകിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും അഹമ്മദാബാദിലേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ട്.