Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖേഡ » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ ഖേഡ (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01വഡോദര, ഗുജറാത്ത്‌

    സാംസ്‌കാരികപ്പെരുമയുടെ ചരിത്രവുമായി വഡോദര

    ഒരുകാലത്ത് ഗെയ്ക്‌വാദ് നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു വിശ്വാമിത്രി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന വഡോദര. ബറോഡ എന്ന പേരിലും അറിയപ്പെടുന്ന വഡോദരയുടെ ചരിത്രം......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 79. km - �1 Hr, 15 min
    Best Time to Visit വഡോദര
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 02വാങ്കനീര്‍, ഗുജറാത്ത്‌

    വാങ്കനീര്‍  - അതിശയത്തോടെ കാണേണ്ട കാഴ്ചകള്‍

    വാങ്കനീറിന് ആ പേര് ലഭിച്ചത് അതിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പില്‍ നിന്നാണ്. മാച്ചു നദിയുടെ ഒരു വളവില്‍ (വാങ്ക) സ്ഥിതി ചെയ്യുന്നതാണ് ഈ സ്ഥലം. നീര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 203 km - 3 Hrs, 30 min
    Best Time to Visit വാങ്കനീര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 03ദാന്ത, ഗുജറാത്ത്‌

    ദാന്ത - അഗ്നിവംശ രജപുത്രന്‍മാരുടെ നാട്

    അഗ്നിവംശ രജപുത്രന്‍മാരുടെ പിന്‍മുറക്കാരായ പരമാര രാജവംശം ഭരിച്ചിരുന്ന ദാന്ത അഹമ്മദാബാദില്‍ നിന്ന് 161  കിലോമീറ്റര്‍ അകലെ രാജസ്ഥാന്‍ ഗുജറാത്ത്......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 199 km - 3 Hrs, 25 min
    Best Time to Visit ദാന്ത
    • ഒക്ടോബര്‍ - ജനുവരി
  • 04അംബാജി, ഗുജറാത്ത്‌

    അംബാജി -  ശക്തീദേവിയുടെ തട്ടകം

    പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്.......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 215 km - �3 Hrs, 25 min
    Best Time to Visit അംബാജി
    • ഒക്ടോബര്‍ - ഏപ്രില്‍
  • 05ആനന്ദ്, ഗുജറാത്ത്‌

    ആനന്ദ് - അട്ടര്‍ലി, ബട്ടര്‍ലി, യമ്മിലിഷ്യസ്

    ആനന്ദ് എന്ന പേര് ഇന്ത്യയിലൊട്ടാകെ ഏറെ പ്രശസ്തമാണ്. അമുല്‍ എന്ന പേരില്‍ ക്ഷീരോദ്പാദക സഹകരണ സംഘം ആദ്യമായി രൂപികരിച്ചത് ഇവിടെയാണ്. അമുലിന്റെ പൂര്‍ണ്ണ രൂപം ആനന്ദ്......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 41 km - 40 mins
    Best Time to Visit ആനന്ദ്
    • സെപ്തംബര്‍ - നവംബര്‍
  • 06ഭാവ് നഗര്‍, ഗുജറാത്ത്‌

    ഭാവ് നഗര്‍ - നൂറ്റാണ്ട് പഴക്കമുള്ള വാണിജ്യകേന്ദ്രം

    നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഗുജറാത്തിന്‍െറ വാണിജ്യപെരുമ. ഇതില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന പട്ടണമാണ് ഭാവ് നഗര്‍.  ഇവിടത്തെ തുറമുഖം വഴി പരുത്തി......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 155 km - �2 Hrs, 50 min
    Best Time to Visit ഭാവ് നഗര്‍
    • നവംബര്‍ - ഫെബ്രുവരി
  • 07മോര്‍ബി, ഗുജറാത്ത്‌

    തൂക്കുപാലത്തിന്‍റെ വിസ്മയവുമായി മോര്‍ബി

    മച്ചു നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മോര്‍ബി പാരമ്പര്യ വാസ്തുവിദ്യയും യൂറോപ്യന്‍ വാസ്തുവിദ്യയും സമ്മേളിക്കുന്നതിന്‍റെ ഒരു മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ഭരണകാലത്ത്......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 227 km - 3 Hrs, 55 min
    Best Time to Visit മോര്‍ബി
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 08പാവഗഢ്, ഗുജറാത്ത്‌

    മഹാകാളിയുടെ അനുഗ്രഹം തേടി പാവഗഢില്‍

    ചമ്പാനര്‍ ചരിത്രനഗരത്തിന് സമീപത്തുള്ള പാവഗഢ് മഹാകാളിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലം  എന്ന നിലയില്‍ പ്രസിദ്ധമാണ്. കാലത്തിന്‍റെ നിരവധി പരീക്ഷണങ്ങളെ മറികടന്നാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 123 km - 2 Hrs,
    Best Time to Visit പാവഗഢ്
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 09സര്‍ദാര്‍ സരോവര്‍ ഡാം, ഗുജറാത്ത്‌

    സര്‍ദാര്‍ സരോവര്‍ ഡാം - നര്‍മ്മദയിലെ വിസ്മയം

    ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ അണക്കെട്ടാണ് നര്‍മ്മദ നദിയില്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ സരോവര്‍ ഡാം. നര്‍മ്മദ നദിയില്‍ ഒരു  അണക്കെട്ട് എന്ന ആശയം......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 174 km - �3 Hrs, 5 min
    Best Time to Visit സര്‍ദാര്‍ സരോവര്‍ ഡാം
    • ജൂണ്‍ - ഡിസംബര്‍
  • 10ഗാന്ധിനഗര്‍, ഗുജറാത്ത്‌

    ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗര്‍

    സബര്‍മതീ തീരത്തെ മനോഹരമായ നഗരമാണ് ഗാന്ധിനഗര്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വികസനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്റെ തലസ്ഥാനം കൂടിയാണ്,......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 66 km - �1 Hr, 10 min
    Best Time to Visit ഗാന്ധിനഗര്‍
    • ഒക്ടോബര്‍ - ഫെബ്രുവരി
  • 11ചമ്പാനര്‍, ഗുജറാത്ത്‌

    ചമ്പാനര്‍  -  രാജകീയമായ അധിനിവേശം

    ക്ഷത്രീയ പരമ്പരയായ ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയാണ് ചമ്പാനര്‍  നഗരത്തിന്‍റെ സ്ഥാപകന്‍. തന്‍റെ മന്ത്രിയായ ചമ്പാരാജിന്‍റെ പേരില്‍ ഈ സ്ഥലത്തിന്......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 119 km - 1 Hr, 50 min
    Best Time to Visit ചമ്പാനര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 12പലന്‍പൂര്‍, ഗുജറാത്ത്‌

    രാജകീയ കാഴ്ചകളുമായി പലന്‍പൂര്‍

    വ്യത്യസ്തകളുള്ള കാഴ്ചകളാണ് ഗുജറാത്തിലേത്. ചരിത്രപരമായ പ്രാധാന്യത്തിനൊപ്പം തന്നെ ഭൂമശാസ്ത്രപരമായ പ്രത്യേകതകളും സാംസ്‌കാരികമായ വ്യത്യസ്തതകളും ഗുജറാത്തിനെ ഇന്ത്യുടെ ടൂറിസം......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 197 km - �3 Hrs, 25 min
    Best Time to Visit പലന്‍പൂര്‍
    • സെപ്തംബര്‍ - ഡിസംബര്‍
  • 13സൂററ്റ്, ഗുജറാത്ത്‌

    വജ്രത്തിളക്കമുള്ള സൂററ്റ്

    ഗുജറാത്തിന് തെക്ക്-പടിഞ്ഞാറുള്ള തുറമുഖനഗരമാണ് സൂററ്റ്.വജ്രവ്യവസായവും തുണിവ്യവസായവുമാണ് ഇന്ന് സൂററ്റിന്‍റെ  മുഖമുദ്രയെങ്കിലും ഇന്ത്യചരിത്രം പരിശോധിച്ചാല്‍ തിളങ്ങുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 234 km - 3 Hrs, 25 min
    Best Time to Visit സൂററ്റ്
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 14അഹമ്മദാബാദ്, ഗുജറാത്ത്‌

    അഹമ്മദാബാദ് - വ്യത്യസ്തതകളുടെ സങ്കലനം

    നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 39 km - 50 min
    Best Time to Visit അഹമ്മദാബാദ്
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 15രാജ്കോട്ട്, ഗുജറാത്ത്‌

    രാജ്കോട്ട് - ഗാന്ധിജി ഒരു നേതാവായി വളര്‍ന്ന ഇടം

    മുന്‍ സൗരാഷ്ട്ര രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു രാജ്കോട്ട്. എന്നാല്‍ ഇന്ന് തലസ്ഥാനമല്ലെങ്കിലും മഹത്തായ ഒരു ഭൂതകാലത്തിന്‍റെ തലയെടുപ്പ് രാജ്കോട്ടിനുണ്ട്.......

    + കൂടുതല്‍ വായിക്കുക
    Distance from Kheda
    • 210 km - �3 Hrs, 40 min
    Best Time to Visit രാജ്കോട്ട്
    • ഒക്ടോബര്‍ - ഏപ്രില്‍
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu