Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിന്നൌര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം കിന്നൌര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഷിംല എയര്‍പോര്‍ട്ടാണ് ഇവിടെനിന്ന് ഏറ്റവും സമീപസ്ഥമായ വിമാനത്താവളം. കിന്നൌര്‍ ജില്ലയിലെ പ്രമുഖ ഗ്രാമമായ കല്‍പയില്‍ നിന്ന് 249 കിലോമീറ്റര്‍ അകലെയാണിത്. ഡല്‍ഹി, കല്ലു പോലുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി ഷിംല വിമാനത്താവളത്തില്‍ നിന്ന് ഫ്ലൈറ്റുകളൂണ്ട്. അന്താരാഷ്ട്ര നഗര്‍അങ്ങളില്‍ നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കണക്ഷന്‍ ഫ്ലൈറ്റുകള്‍ വഴി ഷിംലയിലെത്താം. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സികള്‍ വഴി കിന്നൌറിലെത്താം.