Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിന്നൌര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കിന്നൌര്‍ റെയില്‍ മാര്‍ഗം

ഷിംല റെയില്‍വേ സ്റ്റേഷനാണ് കിന്നൌറിനോട് സ്മീപസ്ഥമായ റെയില്‍വേ താവളം. ഏകദേശം 230 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്റ്റേഷന്‍. മുംബൈ, ഡല്‍ഹി പോലുള്ള പ്രമുഖ നഗരങ്ങളുമായി യാത്രാശൃഖലകളൂണ്ട് ഷിംലയ്ക്ക്. സ്റ്റേഷനില്‍ നിന്ന് ടാക്സികള്‍ മുഖേന കിന്നൌറിലെത്താം.

റെയില്‍വേ സ്റ്റേഷന് കിന്നൌര്‍