Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിഫൈര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയ പാത 155 വഴി നാഗാലാന്‍ഡിന്റെ മറ്റ്‌ ഭാഗങ്ങളുമായി കിഫൈര്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു. കൊഹിമ, മെലൂരി, ദിമാപൂര്‍, മോകോചുങ്‌ ചുടങ്ങിയ സ്ഥലങ്ങളുമായി ദേശീയപാത കിഫൈറിനെ ബന്ധിപ്പിക്കുന്നുണ്ട്‌. നാഗാലാന്‍ഡില്‍ എവിടെ നിന്നും കിഫൈറിലേക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ടാക്‌സികളും ലഭിക്കും. സംസ്ഥാന ഹൈവെ ട്യുയെന്‍സാങ്‌-കിഫൈര്‍-മെലൂരി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നു.