അടുത്ത റെയില്‍വേസ്റ്റേഷനായ അജ്മീറിലേക്ക് ഇവിടെനിന്നും 30 കിലോമീറ്റര്‍ ദൂരമാണുള്ളത്. അജ്മീര്‍ ജങ്ഷന് റെയില്‍വേസ്റ്റേഷനിലേയ്ക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തീവണ്ടി സര്‍വ്വീസുകളുണ്ട്. രാജസ്ഥാനിലെ പ്രധാന റെയില്‍ ഹെഡാണ് അജ്മീര്‍ ജങ്ഷന് സ്റ്റേഷന്.
റെയില്‍വേ സ്റ്റേഷന് കിഷന്‍ഗഡ്