Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊച്ചി » ആകര്‍ഷണങ്ങള് » ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം

ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം, കൊച്ചി

88

രണ്ട് രാജ്യങ്ങളുടെ രണ്ട് സംസ്‌കാരങ്ങളുടെ സൗഹൃദത്തിന്റെ കാഴ്ചകളാണ് കൊച്ചിയിലെ ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം. കൊച്ചിയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ പ്രമുഖമായ ഒന്നാണ് ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം. കൊച്ചിയെ ലോകത്തെ തന്നെ പ്രമുഖമായ തീരനഗരങ്ങളിലൊന്നാക്കുന്നതില്‍ പോര്‍ട്ടുഗീസുകാരുടെ പങ്ക് വ്യക്തമാക്കുന്ന പല കാഴ്ചകളും ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയത്തില്‍ കാണാം. കൊച്ചി ബിഷപ്പായിരുന്ന ഡോ. കുരീത്തയുടെ സ്വപ്നപദ്ധതിയായിരുന്നു ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം. മനോഹരമായ ഈ മ്യൂസിയത്തിലേക്കുള്ള യാത്ര അങ്ങേയറ്റം ആസ്വദിക്കാനാവുന്ന ഒന്നായിരിക്കും എന്നതില്‍ സശയം വേണ്ട.

One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu