കോലാപൂരിന് സമീപം ദാജിപൂറില്‍ ഇടതൂര്‍ന്ന വനത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ മഠത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള നിരവധിയാളുകളുടെ ആത്മീയ ടൂറിസം കേന്ദ്രമാണ്. ഗഗന്‍ഗിരി മഹാരാജ് എന്ന സന്യസി വര്യന്‍ 1932 വരെ 1940 വരെ തുടര്‍ച്ചയായ എട്ടുവര്‍ഷം ധ്യാനത്തിലിരുന്ന സ്ഥലമാണ് ഇത്. മഠത്തിനോട് ചേര്‍ന്നുള്ള ആശ്രമത്തില്‍ യോഗ,മെഡിറ്റേഷന്‍ ക്ളാസുകള്‍ നടക്കാറുണ്ട്.



Click it and Unblock the Notifications