കോലാപ്പൂരിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നടക്കുമ്പോള്‍ പ്രത്യേക ശബ്ദമുണ്ടാകുന്ന കോലാപ്പൂരി ചെരുപ്പുകളാണ് ഓര്‍മയില്‍ വരുക. കാളത്തോലില്‍ നിന്ന് ഒരു യന്ത്ര സാമഗ്രികളും ഉപയോഗിക്കാതെ കൈകൊണ്ട് നിര്‍മിക്കുന്ന ഈ ചെരുപ്പുകള്‍ വാങ്ങാതെ ആരും ഇവിടെ നിന്ന് മടങ്ങാറില്ല. പരമ്പരാഗത ആഭരണങ്ങള്‍ക്കൊപ്പം സുഗന്ധ വ്യഞ്ജന വസ്തുക്കളും ഇവിടെയത്തെുന്നവര്‍ക്ക് പ്രിയംകരമാണ്.



Click it and Unblock the Notifications