Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊട്ടാരക്കര » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കൊട്ടാരക്കര റെയില്‍ മാര്‍ഗം

നഗരഹൃദയത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഇവിടുത്തെ റെയില്‍വേ സ്‌റ്റേഷന്‍. കൊല്ലം-മധുര റൂട്ടിലാണ് കൊട്ടാരക്കര സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. കൊല്ലമാണ് തൊട്ടടുത്തുള്ള വലിയ റെയില്‍വേ സ്‌റ്റേഷന്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീവണ്ടികള്‍ ഈ വഴി കടന്നുപോകുന്നുണ്ട്. കൊട്ടാരക്കരയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് കൊല്ലം സ്‌റ്റേഷന്‍. പുനലൂര്‍ സ്റ്റേഷനും കൊട്ടാരക്കരയ്ക്കടുത്താണ്.

റെയില്‍വേ സ്റ്റേഷന് കൊട്ടാരക്കര

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല