Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊട്ടാരക്കര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കൊട്ടാരക്കരയിലേയ്ക്ക് കേരളത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഒട്ടേറെ സര്‍ക്കാര്‍ ബസുകള്‍ തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും എറണാകുളത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും കൊട്ടാരക്കരയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ നഗരങ്ങളില്‍ നിന്നും കര്‍ണാടകത്തിലെ നഗരങ്ങളില്‍ നിന്നും ഇങ്ങോട്ട് ബസ് സര്‍വ്വീസുകളുണ്ട്.