Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൃഷ്ണഗിരി » ആകര്‍ഷണങ്ങള് » ഗവണ്‍മെന്റ് മ്യൂസിയം

ഗവണ്‍മെന്റ് മ്യൂസിയം, കൃഷ്ണഗിരി

20

എല്ലാ പ്രായക്കാര്‍ക്കും യോജിച്ച ഒരു സ്ഥലമാണ് ഗാന്ധി റോഡിലെ ഗവണ്‍മെന്റ് മ്യൂസിയം. 1993ല്‍ സ്ഥാപിക്കപ്പെട്ട ഈ മ്യൂസിയം ഓരോ വര്‍ഷവും വളരുകയാണ്. തമിഴ്നാടിന്‍റെ സംസ്കാരം, കല, പാരമ്പര്യം, ചരിത്രം എന്നിവയിലേക്കെല്ലാം ഒരു എത്തിനോട്ടം സാധ്യമാക്കുന്നതാണ് ഇവിടുത്തെ സന്ദര്‍ശനം.

ഗവണ്‍മെന്റ് മ്യൂസിയം വിനോദത്തിന് മാത്രമല്ല അറിവിനും കൂടിയുള്ളതാണ്. ആഗോളവത്കരണം മായ്ച്ച് കളയുന്ന സ്വാഭാവികവും വസ്തുനിഷ്ഠവുമായ ചരിത്ര-സംസ്കാര സാക്ഷ്യങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാനാവും. ചരിത്രമൂല്യമുള്ള വസ്തുക്കള്‍ ഇവിടെ ശേഖരിച്ച് വര്‍ഗ്ഗീകരണം നടത്തി സൂക്ഷിക്കുന്നു. നരവംശസാസ്ത്രം, സസ്യശാസ്ത്രം, പുരാവസ്തുശാസ്ത്രം, ഭൂമിശാസ്ത്രം, കുട്ടികളുടെ ഗാലറി, പെയിന്‍റിംഗ് ഗാലറി തുടങ്ങിയ വിഭാഗങ്ങള്‍ ഈ മ്യൂസിയത്തിലുണ്ട്.

രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ മ്യൂസിയം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളും, രണ്ടാം ശനിയാഴ്ചകളും, പൊതു അവധിദിനങ്ങളുമൊഴിച്ച് എല്ലാ ദിവസവും ഇവിടം തുറന്ന് പ്രവര്‍ത്തിക്കും. മ്യൂസിയത്തിനുള്ളില്‍ ക്യാമറ അനുവദിക്കാത്തത് ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവരെ നിരാശരാക്കിയേക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed