Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൃഷ്ണഗിരി » ആകര്‍ഷണങ്ങള്‍
  • 01വേണുഗോപാലസ്വാമി ക്ഷേത്രം

    വേണുഗോപാലസ്വാമി ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണ് തളിയിലെ വേണുഗോപാലസ്വാമി ക്ഷേത്രം. കൃഷ്ണന്‍റെ അവതാരമായ വേണുഗോപാലസ്വാമിയെ ഇവിടെ മനോഹരമായ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. വേണു എന്നതിനര്‍ത്ഥം ഓടക്കുഴല്‍ എന്നാണ്.

    ഭഗവാന്‍...

    + കൂടുതല്‍ വായിക്കുക
  • 02മല്ലചാന്ദ്രം

    മല്ലചാന്ദ്രം

    ആര്‍ക്കിയോളജിക്കല്‍ സര്‍വേ സംരക്ഷിക്കുന്ന ഒരു സ്ഥലമാണ് മല്ലചാന്ദ്രം. നൂറുകണക്കിന് പുരാതനമായ ശവകുടീരങ്ങള്‍ കണ്ടെടുത്ത ഇടമാണ് മല്ലചാന്ദ്രം. മെഗാലിത്തിക് കാലഘട്ടത്തിലെ പാറകൊണ്ടുള്ള ശവകുടീരമാണിത്. തൊപ്പിക്കല്ല് എന്നറിയപ്പെടുന്ന വലിയ ശിലാപാളി മൂന്നോ...

    + കൂടുതല്‍ വായിക്കുക
  • 03കേലവാരപ്പള്ളി റിസര്‍വോയര്‍ പ്രൊജക്ട്

    കേലവാരപ്പള്ളി റിസര്‍വോയര്‍ പ്രൊജക്ട്

    ചെന്നകേശവകുന്നുകളുടെ കിഴക്ക് ഭാഗത്ത് നിന്ന് ഉറവെടുക്കുന്ന പൊന്നിയാര്‍ നദിയിലാണ് കേലവാരപ്പള്ളി റിസര്‍വോയര്‍ പ്രൊജക്ടും, സത്താനൂര്‍ റിസര്‍വോയറും നിര്‍മ്മിച്ചിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ കൃഷി ആവശ്യത്തിനും, ഹൊസൂരിലേക്ക് കുടിവെള്ളത്തിനും ഈ...

    + കൂടുതല്‍ വായിക്കുക
  • 04കൃഷ്ണഗിരി റിസര്‍വോയര്‍ പ്രൊജക്ട്

    കൃഷ്ണഗിരി റിസര്‍വോയര്‍ പ്രൊജക്ട് സ്ഥിതി ചെയ്യുന്നത് കൃഷ്ണഗിരി ടൗണില്‍ നിന്ന് 7 കിലോമീറ്റര്‍ മാറി തെന്‍പെണ്ണൈ നദിയിലാണ്. ധര്‍മ്മപുരിക്കും, കൃഷ്ണഗിരിക്കും ഇടയിലുള്ള ഈ ഡാമില്‍ നിന്നാണ് കൃഷ്ണഗിരിയിലേക്ക് കുടിവെള്ളവും,...

    + കൂടുതല്‍ വായിക്കുക
  • 05അരുള്‍മിഗു മരഗതമിഗായ് ചന്ദ്രചൂഡേശ്വരി ക്ഷേത്രം

    അരുള്‍മിഗു മരഗതമിഗായ് ചന്ദ്രചൂഡേശ്വരി ക്ഷേത്രം

    ഹൊസൂരില്‍ നാഷണല്‍ ഹൈവേ 7 ല്‍ ഒരു പാറക്കുന്നിന് മുകളിലായാണ് അരുള്‍മിഗു മരഗതമിഗായ് ചന്ദ്രചൂഡേശ്വരി ക്ഷേത്രം. ഇതിന് ചുറ്റും വനമാണ്. മതപരമായ കാര്യങ്ങള്‍ക്കല്ലാതെ വരുന്നവര്‍ക്ക് പരിസര നിരീക്ഷണം നടത്താന്‍ ഒരു ഒബ്സര്‍വേറ്ററിയും,...

    + കൂടുതല്‍ വായിക്കുക
  • 06രായക്കോട്ട

    രായക്കോട്ട, രായക്കോട്ടൈ എന്ന പേരിലും അറിയപ്പെടുന്നു. രായക്കോട്ടയില്‍ നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തിയ ലിഖിതങ്ങള്‍ ഇവിടെ സംക്ഷിക്കുന്നു. പാല്‍ഗാട്ട് പ്രദേശത്തിന്‍റെ അതിര്‍ത്തി അടയാളപ്പെടുത്തുന്നതാണ് ഈ കോട്ട. ഏറെ...

    + കൂടുതല്‍ വായിക്കുക
  • 07തളി

    തളി

    ലിറ്റില്‍ ഇംഗ്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനോഹരമായ പച്ചപ്പ് നിറഞ്ഞ ഗ്രാമമാണ് തളി. അനേകം തടാകങ്ങളും, പാറക്കെട്ടുകളും, മനോഹരമായ താഴ്വരകളും, കണ്ണിന് സുഖം പകരുന്നവയാണ്. ഹൊസൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തളിയിലേക്ക്...

    + കൂടുതല്‍ വായിക്കുക
  • 08ശ്രീ പാര്‍ശ്വ പദ്മാവതി ശക്തിപീഠ് തീര്‍ത്ഥ ധാം

    ശ്രീ പാര്‍ശ്വ പദ്മാവതി ശക്തിപീഠ് തീര്‍ത്ഥ ധാം

    കൃഷ്ണഗിരിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീ പാര്‍ശ്വ പദ്മാവതി ശക്തിപീഠ് തീര്‍ത്ഥ ധാം ഒരു ഒരു ആത്മീയ സംഘടനയാണ്. ഇത് സ്ഥാപിച്ചത് ശ്രീ ശ്രീ ശ്രീ വസന്ത് ഗുരുദേവ്ജിയാണ്. ജൈന മതത്തിലെ ഇരുപത്തിനാല് തീര്‍ത്ഥങ്കരന്മാരില്‍...

    + കൂടുതല്‍ വായിക്കുക
  • 09രാജാജി മെമ്മോറിയല്‍

    രാജാജി മെമ്മോറിയല്‍

    തോരപ്പള്ളിയിലെ രാജാജി മെമ്മോറിയല്‍, ചക്രവര്‍ത്തി രാജഗോപാലാചാരി(‍ഡിസംബര്‍ 10, 1978 - ഡിസംബര്‍ 25 1972) ജനിച്ച് പതിനൊന്ന് വയസ് വരെ വളര്‍ന്ന സ്ഥലമാണ്. സി. രാജഗോപാലാചാരി അഥവാ രാജാജി ഒരു നേതാവെന്ന നിലയിലും, സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിലും...

    + കൂടുതല്‍ വായിക്കുക
  • 10ഗവണ്‍മെന്റ് മ്യൂസിയം

    ഗവണ്‍മെന്റ് മ്യൂസിയം

    എല്ലാ പ്രായക്കാര്‍ക്കും യോജിച്ച ഒരു സ്ഥലമാണ് ഗാന്ധി റോഡിലെ ഗവണ്‍മെന്റ് മ്യൂസിയം. 1993ല്‍ സ്ഥാപിക്കപ്പെട്ട ഈ മ്യൂസിയം ഓരോ വര്‍ഷവും വളരുകയാണ്. തമിഴ്നാടിന്‍റെ സംസ്കാരം, കല, പാരമ്പര്യം, ചരിത്രം എന്നിവയിലേക്കെല്ലാം ഒരു എത്തിനോട്ടം സാധ്യമാക്കുന്നതാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat