കുഫ്രിയ്‌ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം സിംലയ്‌ക്ക് സമീപമുള്ള ജബാര്‍ഹത്തി വിമാനത്താവളമാണ്. 34 കിലോമീറ്റര്‍ ആണ് കുഫ്രിയില്‍ നിന്നുള്ള ദൂരം.ഡല്‍ഹിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ വിമാനത്താവളത്തിലേയ്‌ക്ക് സ്ഥിരം വിമാന സര്‍വീസ് ഉണ്ട്. വിദേശനിന്ന് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഡല്‍ഹിയില്‍ നിന്നും കണക്‌ടിങ് ഫ്‌ളൈറ്റുകളും ലഭിക്കും. ജബാര്‍ഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും കുഫ്രിയിലേയ്‌ക്ക് എത്തുന്നതിന് ടാക്‌സികളും കാബുകളും എപ്പോഴും ലഭ്യമാണ്.