Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുഫ്രി » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം കുഫ്രി വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Wed
Return On
25 Jul,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

കുഫ്രിയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം സിംലയ്‌ക്ക്‌ സമീപമുള്ള ജബാര്‍ഹത്തി വിമാനത്താവളമാണ്‌. 34 കിലോമീറ്റര്‍ ആണ്‌ കുഫ്രിയില്‍ നിന്നുള്ള ദൂരം.ഡല്‍ഹിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ വിമാനത്താവളത്തിലേയ്‌ക്ക്‌ സ്ഥിരം വിമാന സര്‍വീസ്‌ ഉണ്ട്‌. വിദേശനിന്ന്‌ എത്തുന്ന സന്ദര്‍ശകര്‍ക്ക്‌ ഡല്‍ഹിയില്‍ നിന്നും കണക്‌ടിങ്‌ ഫ്‌ളൈറ്റുകളും ലഭിക്കും. ജബാര്‍ഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും കുഫ്രിയിലേയ്‌ക്ക്‌ എത്തുന്നതിന്‌ ടാക്‌സികളും കാബുകളും എപ്പോഴും ലഭ്യമാണ്‌.