Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുഫ്രി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കുഫ്രി റെയില്‍ മാര്‍ഗം

നാരോ ഗേജ്‌ റെയില്‍വെ സ്റ്റേഷനായ സിംലയാണ്‌ കുഫ്രിയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റയില്‍ വെ സ്റ്റേഷന്‍. ഏകദേശം 34 കിലോമീറ്റര്‍ ദൂരത്താണിത്‌. പ്രധാന നഗരങ്ങളിലേയ്‌ക്കെല്ലാം ബന്ധിപ്പിക്കുന്ന ബ്രോഡ്‌ ഗെയ്‌ജ്‌ റെയില്‍വെസ്റ്റേഷനായ കല്‌ക്കയാണ്‌ മറ്റൊന്ന്‌. കല്‍ക്ക സ്റ്റേഷനില്‍ നിന്നും നിന്നും കുഫ്രിയിലേയ്‌ക്ക്‌ 100 കിലോമീറ്റര്‍ ദൂരം വരും

റെയില്‍വേ സ്റ്റേഷന് കുഫ്രി